(EP:06) പുരാതന ട്രൊയ് നഗരം /Exploring Ancient city TROY : Turkey
തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ palife.info/fun/PLpRAXd9wBARBZT9ZoV1rhDHSNjV3ncekQ
Download Easy Fare app Coming Soon
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #Easy_Fare
.............................................................................
ਟਿੱਪਣੀਆਂ
ഇന്നത്തെ തുർക്കിയിൽ ഡാർഡെനെത്സ് കടലിടുക്കിനു സമീപത്തായി ഹിർസാലിക് കുന്നുകളിൽ നിലനിന്നിരുന്ന പുരാതന നഗരമായിരുന്നു ട്രോയ്.ഹോമറിന്റെ ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന ട്രോജൻ യുദ്ധം നടന്നതായി വർണ്ണിക്കപ്പെടുന്നത് ട്രോയ്യിലാണ്.ഇതിഹാസങ്ങളിൽ മാത്രമുണ്ടായിരുന്ന ട്രോയ് നഗരം ഒരു യാഥാർത്യമായിരുന്നു എന്ന് കണ്ടെത്തിയത് 19ആം നൂറ്റാണ്ടിലാണ്.ബി.സി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ ട്രോയ് ഒരു പ്രധാനനഗരമായിരുന്നു .ട്രോജൻ യുദ്ധമോ ഭൂകമ്പമോ കാരണം ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു.നൂറ്റാണ്ടുകൾക്കുശേഷം ബി.സി.700 ൽ ഇലിയോൺ എന്നപേരുനൽകി ഗ്രീക്കുകാർ ഈ നഗരത്തിൽ താമസമാക്കി.ഇരുന്നൂറു വർഷത്തിനുശേഷം ഇലിയം എന്നപേരിലേക്കുമാറിയ ഇവിടം റോമിന്റെ ആധിപത്യത്തിലായി. ഒൻപതു തട്ടുകളിലായാണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.ഇവ താഴത്തെതട്ടിൽ നിന്നും മുകളിലേക്ക് ഒന്നു മുതൽ ഒൻപതു വരെ പേരുനൽകിയിരിക്കുന്നു.ഇതിൽ ട്രോയ് ഒന്ന് ബി.സി.3000ത്തിനും 2000ത്തിനും ഇടയിൽ പണികഴിപ്പിച്ചതാണെന്നു കരുതുന്നു.ഹോമറിന്റെ ഇതിഹാസത്തിലെ നഗരം ടോയ് ഏഴ് ആണെന്നു ഗവേഷകർ അനുമാനിക്കുന്നു.1998 ൽ ട്രോയ് യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
M NV
24 ਦਿਨ ਪਹਿਲਾਂ
@Habeeb Pv അതെ. പക്ഷെ, ഉപകാരപ്രദം
Habeeb Pv
24 ਦਿਨ ਪਹਿਲਾਂ
Google copy paste alle
red CORAL
ਮਹੀਨੇ ਪਹਿਲਾਂ
Hey thanks.
M NV
ਮਹੀਨੇ ਪਹਿਲਾਂ
കലഹത്തിന്റെ ദേവതയായ ഈറിസിനെ , പെലിയൂസിന്റെയും തെറ്റിസ്സിന്റെയും വിവാഹാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ ഈറിസ് ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവൾക്ക്" എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ ഈറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹീരയും അഫ്രൊഡൈറ്റിയും അഥീനയും കലഹിച്ചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സ്യൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിക്ക് നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം. പത്തു വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഒൻപതു വർഷം ഒരു വിഭാഗത്തിനും ജയിക്കാനായില്ല, പത്താമത്തെ വർഷം, ഒഡിസ്യൂസിന്റെ നിർദ്ദേശപ്രകാരം പൊള്ളയായ കുതിരയെ നിർമ്മിച്ച് അതിനുള്ളിൽ ഗ്രീക്ക് യോദ്ധാക്കൾ ഒളിച്ചിരുന്നു. ഈ കുതിരയെ അഥീനദേവിക്ക് സമർപ്പിച്ചതായി കാണിച്ച് ട്രോയിയിൽ ഉപേക്ഷിച്ചു. പരാജിതരായെന്ന് നടിച്ച് ഗ്രീക്കുകാർ പുറം കടലിൽ ഒളിച്ചിരുന്നു. വിജയിച്ചുവെന്ന് ധരിച്ച് ട്രോയിക്കാർ കുതിരയെ കോട്ടവാതിൽ പൊളിച്ച് നഗരത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയി. രാത്രി കുതിരക്കുള്ളിലെ യോദ്ധാക്കൾ പുറത്തിറങ്ങി പുറം കടലിൽ ഒളിച്ചിരുന്ന കൂട്ടാളികൾക്ക് അടയാളം നൽകി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോജൻ സേന പരാജയപ്പെട്ടു.
M NV
ਮਹੀਨੇ ਪਹਿਲਾਂ
ഗ്രീക്കുകാർ ട്രോയിക്കെതിരെ നടത്തിയ യുദ്ധത്തെയാണ് ട്രോജൻ യുദ്ധമായി ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നത്. ട്രോയിയുടെ രാജകുമാരനായ പാരിസ് , സ്പാർട്ടയുടെ രാജാവായ മെനിലോസിന്റെ ഭാര്യ ഹെലനെ അപഹരിച്ചു കൊണ്ടുപോയതിനാലുള്ള അപമാനത്താലാണ് യുദ്ധം ആരംഭിച്ചത്.1194-1184 ക്രി.മു ആണ് യുദ്ധം നടന്നതെന്ന് പുരാണത്തിൽ പറയുന്നു.
Mallu fan
❤️❤️❤️
❤️❤️❤️
❤❤
തുർക്കി യാത്ര പൊളിച്ചു💯👏
❤❤🤔❤❤
🦋🦋🦋
❤️❤️❤️
abcd
Ella idathum kaaanum ithupole oru gramam🔥😂😂😂
Uyir
Hai
❤️❤️❤️❤️❤️❤️❤️
Pand thotte history veruppani🤕🤕
Riyal? Turkiyil Lira anallo 😳
❤️❤️❤️
Turkey yile topkapi palacil kude poyirunnekil adipoli ayirikum
Riyal allalo lira alle
Hai😊😊
Inee
Niceee
🔥
Lante vanda
Adipoli..nice
👍👍👍
തുർക്കി അങ്ങനെ ഇഷ്ടപ്പെട്ടു ❤️
❤️❤️
☺️❤
City of Troy 800 - English translator, museum
കൃഷി ഫാമിംഗ് വീഡിയോ ഇഷ്ടപ്പെടുന്നവർ ഇവിടെ ഉണ്ടോ കൃഷി ഫാമിംഗ് ബന്ധപ്പെട്ട യൂട്യൂബ് ചാനൽ ദയവായി കയറി നോക്കി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ pls
🔥🔥💥
വളരെയധികം വൈകി പോയി എന്നറിയാം എന്നാലും -നാലും, അഞ്ചും ,ആറും എപ്പിസോഡ് വളരെയധികം ആസ്വദിച്ച് കണ്ടു. ഇനി ഏഴാമത്തെ എപ്പിസോഡ് കാണണം ,തുടർന്നങ്ങോട്ട് എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണാൻ ശ്രമിക്കും MISS U AMINA... Nice VDO 🎉🎉🎉 LOVE YOU ❤️❤️❤️❤️
😘😘😘
🤩🤩
🥰🥰
🥰🥰🥰
🙄🙄🙄
🤩🤩🤩🤩
😎😎😎😎
😘😘😘😘
🥰🥰🥰🥰🥰
🥰🥰🥰🥰🥰
😍😍😍😍
😘😘😘😘😍😍😍😍
😘😘
😘😘
😘😘😘😘
😍😍😍😍😍
ഉടനെ ഈജ്പ്തില്‍ പോകുമല്ലൊ?😍
അന്നു തുര്‍ക്കിയില്‍ പോയപ്പോള്‍ സുഹൃത്ത് സഅദ് തന്ന പെര്‍ഫ്യൂം ഇപ്പോഴും മനസ്സിലുണ്ട് എന്തൊരു സുഗന്ധമായിരുന്നു അതിന് ഒരുപാടു കാലം അതുസൂക്ഷിച്ചു ഇപ്പോഴും അതു തീരാതെ എടുത്തുവെച്ചിട്ടുണ്ട്, അന്നു ജുമുഅക്കു പോയതും ഓര്‍മയില്‍ നിറയുന്നു പിന്നെ ഹസന് വാജിദിന്റെ വീട്ടിലെ നാടന്‍ കോഴിക്കറിയും പത്തിരിയും മറക്കുകയില്ല ഇസ്താംബൂളിലെ ചന്തയിലും മാര്‍ക്കററിലും പേയതും ഓര്‍ക്കുന്നു, ഉസ്മാന്റെ വീട്ടുവളപ്പിലെ സമൃദ്ധമായ റുമ്മാന്‍ തോട്ടത്തില്‍ റുമ്മാന്‍ പഴവും തിന്നു കാററുകൊണ്ടിരുന്നത് മറക്കില്ല, അങ്ങനെ രണ്ടു ആഴ്ചയോളം തുര്‍ക്കിയില്‍ കഴിഞ്ഞു ..തുര്‍ക്കി അത്ഥിതികളെ സ്വീകരിച്ചു സംതൃപ്തി നല്കുന്ന രാജ്യമാണ്...
😍❤️
Troy fans
Thurky fans
Super video 👍👍
❤👌🏻❤
അല്ലേലും വർഷങ്ങൾക്ക് മുൻപുള്ള ചരിത്രം കേൾക്കാനും കാണാനും ഒരു ഫീലാണ്👍
കൊള്ളാം പൊളി സാനം..😍ഞാൻ പോയി ആ troy movie കണ്ടിട്ട് വരാം!!
❤️❤️❤️
💕💕
ചിത്രം വരച്ചപോലെ ട്രോയ് 👍👍👍adipoly
Mallu pwoliiii
💖💖💖
Full support ❤️❤️❤️❤️❤️😘
Troy 2004 cinema kandapol ortata ee city onu kananemenu.....ipam sandosham ayii
❤
💗
Ikka uyir ❤️🥰 Love from karnataka ❤️🥰
Super ikka
Poli
ikka.. rial alla lira
ഹിസ്റ്ററി പറയാൻ ആൽബിൻ ബ്രോ 😄👍
മല്ലുന്റെ turkey series ബോർ ആണെന് പറയുന്നവരോട്.... ഇതു ഒരു backpacking type series അല്ല. ഒരു ride ആണ്.... അപ്പോൾ എല്ലാ സമയത്തും ഗ്രാമങ്ങളിൽ ഒന്നും പോകാൻ പറ്റി എന്ന് വരില്ല.... വണ്ടി ഓടിക്കുന്നത് ഒരു മനുഷ്യൻ അല്ലെ....
@mallutraveller archeological related ayitula visuals odichu kalayalae.. ithoke kanan nala agrahind so patuvanangil video etra neetamkoodiyalum njngal kanan ready ahn, bro adhonum nokanda like ah museam bagamoke onu slow cheythu kanikamo ini patuvanangil.... will keep on supporting and have a safe journey !
Length no problem
18.15 ഹെൽമറ്റ് ദരിക്കുക സേഫ് ആയി വണ്ടി ഓടിക്കുക മല്ലു ഇഷ്ടം ❤❤❤🌹🌹🌹💪💪💪
കൊറേ ഒണ്ടല്ലോ 🤘🤘🤘🤘🤘🤘😁😁😁
Poli
നീ തുർക്കിയിൽ bikie യാത്ര നടത്തുന്നു എന്നു എല്ലാവര്ക്കും അറിയാം അവിടെത്തെ കാഴ്ച കാണിക്കാൻ പച്ചുമെങ്കിൽ അത് ചെയ്യ്.... ഓന്റെ ഒരു കാപ്ഷൻ......
Ok
ചരിത്രം പറയണം വോയ്സ് ഓവർ ആയിട്ടെങ്കിലും ഇല്ലെങ്കിൽ ഒരു രസമില്ല
Turkey pora oru interesting factors illa
സൂപ്പർ ഞാൻ പടം കണ്ടിട്ടുണ്ട്
Shakeerkka travel vlog L kurach lifestyle vlogging ad cheyy appo polikum
Viewers kuravaanalllo 🤔
Kidlam shakkir😎😎
troy de stories kuraye vayichitunde ippo sthalam kandu oru rekshayum illa aa vayal kandal aanullo unbelievable
Video length kootiyal nanayirunnu.korachum koodi tym kaichakal oke kanan pattum🔥🔥🔥🔥🔥🔥🔥🔥
Ethra length ulla video aayalum kaanathe povula ❤️
Shakir.... മച്ചാനെ വീഡിയോ വളരെ informative ആണ് ✌️💕
Troy
2m looding
ഷാക്കിർ Ka നിങ്ങൾ ഏതായാലും പോയതല്ലേ ഒരു രാജ്യത്തും വിശദമായിത്തന്നെ വീഡിയോ ഇട്ടോളൂ നമുക്ക് കാണാലോ
19 lakh subscribers😀
Length kutyal kozapam ella👍
♥️♥️
Length kudiyalum kuzhappam.ella
*യാത്രകൾ ഇഷ്ടമുള്ളവർക്ക് ഇവിടെ വരാം*
rial alla brother, ath 'LIRA' aan
ഉരുണ്ടുഉരുണ്ടോരീ ഭൂമി ചൂറ്റാൻ വീലുരുട്ടിയുരുട്ടി ഒരു യാത്ര പോകാം✨️