Jesus Christ ന്റെ reall picture ! cappadocia Open Air museum

തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ palife.info/fun/PLpRAXd9wBARBZT9ZoV1rhDHSNjV3ncekQ
Download Easy Fare app Coming Soon
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #Easy_Fare
.............................................................................

ਟਿੱਪਣੀਆਂ

 • Mallu Traveler
  Mallu Travelerਮਹੀਨੇ ਪਹਿਲਾਂ

  Download The Easy fare App for cheap hotel booking: play.google.com/store/apps/details?id=in.easyfare.travel

 • mr_black__manta __•

  mr_black__manta __•

  29 ਦਿਨ ਪਹਿਲਾਂ

  Masss

 • Anaz Anas zy

  Anaz Anas zy

  29 ਦਿਨ ਪਹਿਲਾਂ

  Poli

 • Sajamon Thomas

  Sajamon Thomas

  ਮਹੀਨੇ ਪਹਿਲਾਂ

  Really amazing.... Mallu nu oru kodi punyam kittum... Wonderful paintings and caves

 • Mallu Traveler Family

  Mallu Traveler Family

  ਮਹੀਨੇ ਪਹਿਲਾਂ

  💥💥

 • munnu dxb

  munnu dxb

  ਮਹੀਨੇ ਪਹਿਲਾਂ

  Poli 👌👌👌

 • Daniel Peloski
  Daniel Peloski7 ਘੰਟੇ ਪਹਿਲਾਂ

  Jesus Christ our lord almighty God and MESSIAH. 😍😎

 • Prasanth Kd
  Prasanth Kd10 ਘੰਟੇ ਪਹਿਲਾਂ

  ഇക്ക വീഡിയോ skppe ചെയ്യാതെ കണ്ടു എനിക്ക് ഇതുപോലുള്ള ചരിത്ര വീഡിയോ ഇഷ്ടമാണ് ഇതൊന്നും നമ്മൾക്ക് പോയി കാണാൻ കഴിയില്ല ഇതെല്ലാം കാണിച്ചു തന്ന ഇക്കാക് ഒരുപാട് നന്ദി ഷെയർ ചെയ്തിട്ടുണ്ട്

 • Sudhi Menon
  Sudhi Menon2 ਦਿਨ ਪਹਿਲਾਂ

  Yeshuve nandhi Kannu nirranjhu poyi actually

 • Insight
  Insight2 ਦਿਨ ਪਹਿਲਾਂ

  💖🤩👍

 • James Jacob
  James Jacob2 ਦਿਨ ਪਹਿਲਾਂ

  No sufficient sound and clarity

 • Abdulla Kunhi BM
  Abdulla Kunhi BM5 ਦਿਨ ਪਹਿਲਾਂ

  This video is really worth

 • Melvin Mentas
  Melvin Mentas5 ਦਿਨ ਪਹਿਲਾਂ

  തീർത്തും സ്വർഗ്ഗം 🥰

 • Admin 1054
  Admin 10545 ਦਿਨ ਪਹਿਲਾਂ

  Gud

 • SHY
  SHY5 ਦਿਨ ਪਹਿਲਾਂ

  Brother God Bless You

 • J C
  J C5 ਦਿਨ ਪਹਿਲਾਂ

  Nice bro thanks. God bless you

 • Jessy saji saji
  Jessy saji saji5 ਦਿਨ ਪਹਿਲਾਂ

  മോദിയു൦യോഗിയു൦ അവിട ജനിക്കാത്തത് നന്നായി ഇടിച്ചുനിരത്തിയേനെ

 • Nimi Kamal
  Nimi Kamal5 ਦਿਨ ਪਹਿਲਾਂ

  Thank u. Jesue

 • Adithyan K
  Adithyan K5 ਦਿਨ ਪਹਿਲਾਂ

  20 ലക്ഷം ക്രിസ്ത്യാനികളെ കൂട്ടകൊല ചെയ്ത അർമേനിയൻ വംശഹത്യയെകുറിച്ച് ഒന്നും പറയാനില്ലേ കള്ളശാക്കീരേ?😠

 • Molly Jayan
  Molly Jayan6 ਦਿਨ ਪਹਿਲਾਂ

  കപ്പദോക്ക്യ ബൈബിളിൽ പ്രദിപാദിക്കുന്ന ഒരു പ്രധാന സ്ഥലമാണ്, ഈ വീഡിയോ കണ്ടപ്പോൾ താങ്കൾക്ക് ബൈബിളിനെക്കുറിച്ച് കുറച്ചുകൂടി അറിവുണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി പ്രസന്റുചെയ്യാൻ കഴിയുമായിരുന്നു എന്നു തോന്നി. ഇതൊക്കെ നേരിട്ടു കാണാനുള്ള ഭാഗ്യ൦ ജീവിതത്തിൽ എല്ലാവർക്കു൦ കിട്ടുന്നതല്ല.

 • Naranga Kitchen
  Naranga Kitchen6 ਦਿਨ ਪਹਿਲਾਂ

  Nice explanation very nice👍

 • Issac Sam
  Issac Sam7 ਦਿਨ ਪਹਿਲਾਂ

  Hope these Turkish Authorities preserve these UNESCO heritage sites safely. However can't expect much from Turkey as we all know what they did to Hagia Sophia Cathedral recently..

 • Suni's Cookery House
  Suni's Cookery House7 ਦਿਨ ਪਹਿਲਾਂ

  Informative ആയ കാഴ്ചകളിൽ നിറയുന്ന video

 • doc_Manas
  doc_Manas7 ਦਿਨ ਪਹਿਲਾਂ

  .

 • Lilly Mcmaster
  Lilly Mcmaster7 ਦਿਨ ਪਹਿਲਾਂ

  Thank you,

 • Lilly Mcmaster
  Lilly Mcmaster7 ਦਿਨ ਪਹਿਲਾਂ

  Thank you so much

 • Lilly Mcmaster
  Lilly Mcmaster7 ਦਿਨ ਪਹਿਲਾਂ

  Lazarus tomb

 • Alice George
  Alice George8 ਦਿਨ ਪਹਿਲਾਂ

  ഈശോയുടെ കുരിശിൽ തറച്ച യഥാർത്ഥത്തിലുള്ള ഫോട്ടോ ആരുടെയും കൈയിൽ ഇല്ല. ഈശോയെ നഗ്നനായിട്ടാണ് കുരിശിൽ തറച്ചത്. അതൊരിടത്തും ഇല്ല.

 • Tintu Varghese
  Tintu Varghese8 ਦਿਨ ਪਹਿਲਾਂ

  Thanks Mallu ,,,, no wards man really thank you ❤️❤️❤️❤️❤️ God Bless You ( Allah bless you )

 • Aditya
  Aditya8 ਦਿਨ ਪਹਿਲਾਂ

  Now he is gonna explain 😂😂😂😂😂😂❤️

 • sf
  sf8 ਦਿਨ ਪਹਿਲਾਂ

  ഒരുപാടു നന്ദി ♥❤

 • shikha chikku
  shikha chikku9 ਦਿਨ ਪਹਿਲਾਂ

  Holly places kanichutannatil Tnq

 • jony vk
  jony vk9 ਦਿਨ ਪਹਿਲਾਂ

  സഫാരി ചാനൽ ഉം കൂടി കാണണം. യാഥാർഥ്യം മനസ്സിലാകും.

 • jony vk
  jony vk9 ਦਿਨ ਪਹਿਲਾਂ

  ഒരുകാലത്തും ഇതെല്ലാം ക്രിസ്ത്യൻസിന്റെ ആയിരുന്നു. പിന്നീട് ഇസ്ലാം ആയതാണ്. എർദോഗന്റെ മാതിരിയുള്ള വിവരമില്ലാത്ത മതഭ്രാന്തന്മാർ അങ്ങനെ ആക്കിയതാണ്. പഴയ ഒരു ക്രിസ്ത്യൻ പള്ളി ഈ അടുത്ത കാലത്താണല്ലോ ആ കിഴങ്ങൻ മുസ്ലിം പല്ല് ആക്കിയത്.

 • Elcy KL
  Elcy KL10 ਦਿਨ ਪਹਿਲਾਂ

  എന്തായാലും തന്റെ കഴിവ് സമ്മതിക്കണം, സാദാരണക്കാർക്കും പാവപെട്ട ആളുകൾക്കുമൊക്കെ ഈ കാഴ്ച്ചകൾ പോയി കാണാൻപോലും പറ്റില്ല, ഒത്തിരി thanks

 • Vinayan Haritham
  Vinayan Haritham10 ਦਿਨ ਪਹਿਲਾਂ

  😌😌😯😶👌

 • Suja Raju
  Suja Raju10 ਦਿਨ ਪਹਿਲਾਂ

  See man isaa nabi is not jesus christ

 • Siraj Shamsudheen
  Siraj Shamsudheen10 ਦਿਨ ਪਹਿਲਾਂ

  മുസ്ലിം ഭരിച്ചാലും ആ നാട്ടിൽ മറ്റുള്ളവരുടെ ആചാരത്തിനോ ഒന്നിനും ഒരു കുഴപ്പവും വരില്ല യഥാർത്ഥ മുസ്ലിംസിനു അറിയാം ഇസ്ലാമിനെ കുറിച്ച് മുസ്ലിം ഭരിക്കുന്നിടത്തു ഏതു മതക്കാരൻ ഉണ്ടെങ്കിലും അവൻ അവിടെ സേഫ് ആയിരിക്കും അതിനു ഉതാഹരണം നമ്മുടെ ഇന്ത്യ ഇപ്പോഴത്തെ അല്ല മുകൾ രാജാക്കന്മാർ ഭരിച്ച ഇന്ത്യ ഇസ്ലാമോ ഫോബിയ എന്നതിനെ പറ്റി സംസാരിക്കുന്നവരോട് ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടു പറയു

 • Theresa Biju
  Theresa Biju10 ਦਿਨ ਪਹਿਲਾਂ

  Tq so much bro. God bless you

 • Arun Pr
  Arun Pr11 ਦਿਨ ਪਹਿਲਾਂ

  Isa nabi and jeasus christ have no connection.. isa nabi is prophet of muslims.. christ is the god of christians.. two different religions two different concept as a christian it is the duty to disown any claim that jeasus and isa are the same..

 • Abhijith Jose
  Abhijith Jose11 ਦਿਨ ਪਹਿਲਾਂ

  Oru cheriya samshayam ikka videoill 900 years ennanne parayunathe athee 1900 alle

 • Saly Pushparaj
  Saly Pushparaj11 ਦਿਨ ਪਹਿਲਾਂ

  Nannayitund avidea poy nearil Kanda feel thank you brother

 • sonsondip Vlogs
  sonsondip Vlogs11 ਦਿਨ ਪਹਿਲਾਂ

  മല്ലുന്റെ ad disable ആയോ🤔. ഒരു videokkum ad വരുന്നില്ലെല്ലോ?

 • Rinu Eugin
  Rinu Eugin12 ਦਿਨ ਪਹਿਲਾਂ

  ക്രിസ്തു മതത്തിന്റെ പിള്ളത്തൊട്ടിൽ ആയിരുന്നു പഴയകാല തുർക്കി പിന്നീട് കോൺ സ്റ്റാൻഡ് ഇൻ ചക്രവർത്തി ആണ് ക്രിസ്തുമതത്തെ ഔദ്യോഗിക മതം ആക്കി മാറ്റിയത് അതിനുശേഷം ഓട്ടോമാൻ ആക്രമണത്തെ തുടർന്ന് വാളിന്റെ തലയ്ക്കൽ പലരും ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കേണ്ടിവന്നു അനേകം പേർ അവിടെ നിന്നും പലായനം ചെയ്തു അതിന്റെ ശേഷിപ്പുകൾ ഇന്നും അവിടെ നിലനിൽക്കുന്നു മഹാനായ ദാനിയേൽ പ്രവാചകൻ ജീവിച്ചിരുന്ന സ്ഥലമാണ് തുർക്കി

 • Fabian
  Fabian12 ਦਿਨ ਪਹਿਲਾਂ

  മുഹമ്മദ് നബിയുടെ ഭാര്യമാരുടെ വീട് സ്ഥലംവും കാണിച്ച് തരാൻ പറ്റുമോ ?. അഞ്ചര വയസ്സ് ആയിഷ മുതൽ 56 വയസ്സ് ഖദീജ വരെ .🙄🙄🙄

 • Fabian
  Fabian12 ਦਿਨ ਪਹਿਲਾਂ

  മുഹമ്മദ് ജനിക്കുന്നതിന് മുൻപ് തന്നെ ഉണ്ട് ക്രിസ്ത്യാനികൾ റോമൻ കത്തോലിക്കർ, യാക്കോബായ, ഓർത്തഡോക്സ്. മുസ്ലിംങ്ങൾ പറയുന്ന വിശ്വാസം കേട്ടാൽ ചിരിവരും. Issan Nabi 😂😂😂😂😂

 • Paul Varghese
  Paul Varghese12 ਦਿਨ ਪਹਿਲਾਂ

  Jesus christ 🌷

 • Shadow Monk
  Shadow Monk12 ਦਿਨ ਪਹਿਲਾਂ

  ആരാണ് അടുത്തുള്ള ആ സെച്ചി.😁😁

 • Shadow Monk
  Shadow Monk12 ਦਿਨ ਪਹਿਲਾਂ

  ഇവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് എന്ത് പറ്റി എന്ന് കൂടി എന്ന് പറയണം അതല്ലേ ഹീറോയിസം...

 • Shrimp Palace
  Shrimp Palace12 ਦਿਨ ਪਹਿਲਾਂ

  😍😍🥰🥰🥰😍🥰🥰😍🥰😍😍🥰😍😍😍🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️👌👌👌👌👌🥰🥰🥰😍🥰🥰🥰🥰😍😍😍😍🥰🥰🥰🥰😍🥰❤️❤️❤️👌👌👌👌🤩🤩🤩🤩🤩🤩🤩👌👌👌👌👌👌❤️❤️❤️❤️❤️😍😍😍😍🥰🥰🥰🥰😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍

 • Sebastian Chiriyankandath
  Sebastian Chiriyankandath13 ਦਿਨ ਪਹਿਲਾਂ

  I love Jesus & Shakier.

 • Molly Regi
  Molly Regi13 ਦਿਨ ਪਹਿਲਾਂ

  Thank you...

 • muhammed ashik ashik
  muhammed ashik ashik13 ਦਿਨ ਪਹਿਲਾਂ

  Thanks for this vedio

 • Christ Bhavan
  Christ Bhavan14 ਦਿਨ ਪਹਿਲਾਂ

  ഇതൊക്കെ കാണിച്ചു തന്നതിന് ഒരു പാടു നന്ദി. മനസ്സു നിറഞ്ഞു ഇതൊക്കെ കണ്ടപ്പോൾ.

 • Dr. Benjamin Louis
  Dr. Benjamin Louis14 ਦਿਨ ਪਹਿਲਾਂ

  Hi

 • sneha mathew
  sneha mathew15 ਦਿਨ ਪਹਿਲਾਂ

  Paranjathil correction und.. 1 Jesus ne mamodeesa mukkiyath infant airikumbo aanu.. Aa kanicha picture baptism of jesus alenkil jesus nte snanam aanu. 2. Jesus nte picture real anenn aa guide parayunnilla.. He says it's from imagination that they make it. Sankalpathil ninn vanna picture aanu. Overall it was a good feel. Bible l ee sdhalam orupad thavana mention cheyunund.. Christians nte peedanubhavangal share cheyumbo oke ee sdhalam parayarund. Orikalum kanaan patila. Pakshe ith parichayapedthiyathinu thanks. Pinne India kum ee sdhalathinu opam christianity l charithram und... Christianity came to India (Kerala) in AD 52. Indians are one of the oldest christians. Let's be proud. 🥰

 • Dr. Benjamin Louis

  Dr. Benjamin Louis

  14 ਦਿਨ ਪਹਿਲਾਂ

  ഈശോയെ മാമോദീസ മുക്കിയത് 30 വയസിൽ ആണ്

 • Arjun Thaikkad
  Arjun Thaikkad15 ਦਿਨ ਪਹਿਲਾਂ

  എന്നും സ്നേഹം മാത്രം... 💙

 • Rintu Tech Vlogs
  Rintu Tech Vlogs16 ਦਿਨ ਪਹਿਲਾਂ

  ഇത്രയും സിമ്പിളും ഓപ്പനും ആയ നല്ലൊരു ട്രാവൽ വ്ലോഗ്ഗർ വേറെ ഇല്ല.... ലവ് യൂ ശാകിർ ബ്രോ.. 😍😘😘😘

 • rohit rohit
  rohit rohit16 ਦਿਨ ਪਹਿਲਾਂ

  08:45 nu pirakil vann ninna checi kollam

 • SANDHYA MADHU
  SANDHYA MADHU17 ਦਿਨ ਪਹਿਲਾਂ

  ❤❤

 • hypnotist 1
  hypnotist 117 ਦਿਨ ਪਹਿਲਾਂ

  23:50 MONE ATHOKKE CHITHATTHU ISLAM AANU.

 • Yes Zee Media
  Yes Zee Media17 ਦਿਨ ਪਹਿਲਾਂ

  We are inching closer to 2 Millon ❤️

 • redleaf123 studio
  redleaf123 studio17 ਦਿਨ ਪਹਿਲਾਂ

  മല്ലു potos അല്ല ചുമർ ചിത്രങ്ങൾ.

 • Bindu Tojo
  Bindu Tojo17 ਦਿਨ ਪਹਿਲਾਂ

  Oru blessings tanaa yani monaa

 • Bindu Tojo
  Bindu Tojo17 ਦਿਨ ਪਹਿਲਾਂ

  God bless your work shakermonaa

 • math dom
  math dom17 ਦਿਨ ਪਹਿਲਾਂ

  വിവരണം നൽകുമ്പോൾ കുറച്ച് കൂടെ ചരിത്രം പഠിക്കുക റൊമാനിയ, റോം രണ്ടു രണ്ടാണ്.

 • MY GALLERY
  MY GALLERY17 ਦਿਨ ਪਹਿਲਾਂ

  ഇതുപോലെ ഉള്ള വീഡിയോസ് ഞങ്ങൾക്ക് കാണിക്കണം എന്നു തോന്നിയ മനസ്സ് അതാണ് ഇക്ക 🙌🥰🥰🥰

 • Biju Abraham
  Biju Abraham18 ਦਿਨ ਪਹਿਲਾਂ

  സഹോ....ഇതൊക്ക കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 💖✌️

 • Shihas Paruthivila
  Shihas Paruthivila18 ਦਿਨ ਪਹਿਲਾਂ

  Turkey ൽ Isa എന്നാണ് പറയുന്നത്

 • dyuthi chandran
  dyuthi chandran19 ਦਿਨ ਪਹਿਲਾਂ

  Ningal aa ajantha ellora onn poi kananam

 • Naushad Oman
  Naushad Oman19 ਦਿਨ ਪਹਿਲਾਂ

  Great

 • ka l ki
  ka l ki19 ਦਿਨ ਪਹਿਲਾਂ

  ❤❤

 • Justin Thomas
  Justin Thomas20 ਦਿਨ ਪਹਿਲਾਂ

  300 വർഷത്തിനും മേലെ ഉള്ളവരുടെ ചിത്രങ്ങൾ ഭാവനയിൽ പിന്നീട് വരച്ച തല്ലേ. അതൊക്കെ എങ്ങനെ യാഥാദ്ധമാകും. ഇതെല്ലാം ചിലരുടെ പണ സമ്പാദനത്തിനുള്ള മാർഗ്ഗമാണ്.

 • VISAKH 369
  VISAKH 36920 ਦਿਨ ਪਹਿਲਾਂ

  മാന്യതഇല്ലാത്ത പരുപാടി. ഒരു സ്ഥലത്തു ക്യാമറ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ ഉപയോഗിക്കാതെ ഇരിക്കുക. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒളിക്യാമറ വെച്ച് ഷൂട്ട്‌ചെയ്യുന്നത് നല്ല ഒരു ട്രാവലറിനു ചേർന്ന പരുപാടി അല്ല.ഇങ്ങനെ ഉള്ളവരെ ഒക്കെ കാണുമ്പോഴാ സന്തോഷ്‌ ചേട്ടനോടെക്കെ ബഹുമാനം കൂടുന്നത്.

 • Ahmad Yaseen

  Ahmad Yaseen

  11 ਦਿਨ ਪਹਿਲਾਂ

  ഹഹഹ കോമഡി😍

 • muhammed afzal K
  muhammed afzal K20 ਦਿਨ ਪਹਿਲਾਂ

  Ebull jet+mallu traveler

 • Muthu rasooluallah
  Muthu rasooluallah21 ਦਿਨ ਪਹਿਲਾਂ

  Energetic prg

 • Madhav Ram
  Madhav Ram21 ਦਿਨ ਪਹਿਲਾਂ

  എന്റെ പൊന്നു ചങ്ങായി നിങ്ങൾ എന്താണ് പറയുന്നത് ഇവിടെ ഉണ്ടായിരുന്ന റൊമേനിയക്കാർ റോമിന് പോയെന്നോ? ഹിസ്റ്ററി പറയുമ്പോൾ പഠിച്ചു പറയുക... എന്തെങ്കിലും പറയാതെ... കോസ്റ്ററ്റിനൊപോൾ ചക്രവർത്തിയുടെ കാലത്ത് ലോകത്ത് ആദ്യമായി ക്രിസ്ത്യൻ മതം സ്വീകരിച്ച ഒരു പ്രദേശമാണ് ഇന്നത്തെ ഇസ്താൻബുൾ ഉൾപ്പെട്ട പല തുർക്കയിലെ പ്രദേശങ്ങളും, പിന്നീട് ഒട്ടമൻ ഖലീഫമാരുടെ ഇസ്ലാമിക പടയോട്ട കാലത്ത് തുർക്കിയിലെ ക്രിസ്ത്യാനികൾ ക്രൂരമായി വേട്ടയാടപ്പെട്ട വിഭാഗമാണ്... പല പഴയ ദേവാലയങ്ങളും തകർക്കപ്പെട്ടു.... പറയുമ്പോൾ എല്ലാം പറയണം

 • YESHUA HAMASHIACH LION OF JUDAH
  YESHUA HAMASHIACH LION OF JUDAH21 ਦਿਨ ਪਹਿਲਾਂ

  They took our all churches and properties .Lot of stolen properties

 • Ashir Aachi
  Ashir Aachi21 ਦਿਨ ਪਹਿਲਾਂ

  Ee vlog 1 weak mumb kandirunengil history examil pass avayirunnuh🤦‍♂️

 • Praseena Praseena
  Praseena Praseena21 ਦਿਨ ਪਹਿਲਾਂ

  അവിടുത്തെ പ്രധാൻ മോദി അണ്ണൻ ആയിരുന്നേൽ ഇന്ന് അവിടെ വല്ല അമ്പലോം പണിഞ്ഞേനെ.

 • Soir Mk

  Soir Mk

  21 ਦਿਨ ਪਹਿਲਾਂ

  Ath pand ambalam ayirunu enna vadham uyarthum

 • sylaja k
  sylaja k21 ਦਿਨ ਪਹਿਲਾਂ

  Jesus Christ will come again to rule the whole world including Turky

 • pes max
  pes max21 ਦਿਨ ਪਹਿਲਾਂ

  Matham maattivachatt lokam kandu nokku, it'll be awesome experience.

 • SouthZonE
  SouthZonE22 ਦਿਨ ਪਹਿਲਾਂ

  ഈ കാപ്ഷൻ തുർക്കി സുരക്ഷക്ക് ഭീഷണിയാണ് നിങ്ങളുടെ പേരില്‍ തുർക്കി ഗവർമെന്റ് കേസെടുക്കാന്‍ സാധ്യതവരെയുണ്ടാവുന്ന കാപ്ഷനാണിത്...

 • Sharafaz P
  Sharafaz P22 ਦਿਨ ਪਹਿਲਾਂ

  ഒരുപാട് വിഡിയോ കണ്ടിടുണ്ട് bt ed വരെ subsrb ചെയ്തിടില്ലആയിരുന്നു .now subscrib cheydu ee വിഡിയോ ഒരുപാട് ഇഷ്ടപെട്ടു ...

 • Anchu Vlog
  Anchu Vlog22 ਦਿਨ ਪਹਿਲਾਂ

  Mallu travelinde aalude perendh

 • Jefin Johnson
  Jefin Johnson23 ਦਿਨ ਪਹਿਲਾਂ

  Namuda keralatil ninu rajakanmar yashuvina kanan poyittunda

 • Sony Kallukalam
  Sony Kallukalam23 ਦਿਨ ਪਹਿਲਾਂ

  Thanks ❤

 • Aji Chacko
  Aji Chacko23 ਦਿਨ ਪਹਿਲਾਂ

  Nice

 • Good Samaritan
  Good Samaritan23 ਦਿਨ ਪਹਿਲਾਂ

  മുഹമ്മദ്‌ നബിയുടെ പടം ആരുന്നെ..... മല്ലു ചേട്ടൻ പടം ആയേനെ.... 😂😂

 • N_a_n_d_h_u_s 8967
  N_a_n_d_h_u_s 896724 ਦਿਨ ਪਹਿਲਾਂ

  🔥🔥🔥🔥🔥🔥😍😍😍😍😍😍😍chettayi vere level annu👑👑👑👑

 • Kidu Troll
  Kidu Troll24 ਦਿਨ ਪਹਿਲਾਂ

  ഒള്ളി ക്യാമറ ഒരു വിക്നസ് ആണല്ലോ 😜😂😂

 • Libu B
  Libu B25 ਦਿਨ ਪਹਿਲਾਂ

  മതത്തിന്റെ പേരിൽ കൊല്ലും കൊലയും പണ്ട് മുതലേ ഉണ്ട് എന്നതിന് തെളിവാണ്. കൊന്നവരും ഇരയായവരുടെ മണ്ണിനോട് ചേർന്നു. കൂടിയാൽ100 വർഷം ജീവിക്കാൻ കൊല്ലും കൊലയും ചെയ്യാതെ എല്ലവർക്കും സന്തോഷത്തോടെ ജീവിച്ചുടെ അവരവരുടെ വിശ്വാസത്തിൽ. മനുഷ്യനും മനുഷ്യത്വവും അല്ലെ വലുത്..

 • Ramshad Ram
  Ramshad Ram25 ਦਿਨ ਪਹਿਲਾਂ

  അവിടെ ഉള്ളിൽ കരി പിടിച്ചത് അവർ വെളിച്ചത്തിന് ഉപയോഗിച്ച വിളക്കിന്റെ ആണെടോ

 • MACHAN MACHAN
  MACHAN MACHAN25 ਦਿਨ ਪਹਿਲਾਂ

  ❤️

 • Abhinav Ramesh
  Abhinav Ramesh25 ਦਿਨ ਪਹਿਲਾਂ

  4.50 world war 2 kazhinjath 1930 alla athinu sesham aanu, onnu correct cheyyuka

 • Ajmal Aju
  Ajmal Aju26 ਦਿਨ ਪਹਿਲਾਂ

  Oro nattukarkum Vera Vera muganullaa eshuvan Sherikum eshuvintta mugam ethaanu ,🤔🤔🤔

 • HealthyBrains

  HealthyBrains

  25 ਦਿਨ ਪਹਿਲਾਂ

  Ariyilla,kure vigraha aaradhakar avrk ishtamulla photo vekkunnu, njn oruthanod tharkichapo avn paranje yeshu krooshil kidannapo mugham thudacha thuniyil ninnanu ekadesha roopam ennanu....ariyilla...but Essai pusthakathil vikrutha roopam ennu parayunnund..

 • Augustin Joseph
  Augustin Joseph26 ਦਿਨ ਪਹਿਲਾਂ

  All these are some people...

 • VG Glitter
  VG Glitter26 ਦਿਨ ਪਹਿਲਾਂ

  ഫോട്ടോസ് നശിപ്പിച്ചത്‌ മുസ്ലിംമുകൾ ആണ് അല്ലാതെ ആരാണ്.

 • Roshan Baig
  Roshan Baig26 ਦਿਨ ਪਹਿਲਾਂ

  Nalla video good thinking

 • Roshan Baig
  Roshan Baig26 ਦਿਨ ਪਹਿਲਾਂ

  Avarude orginal photos alla athu. Ichiri old anu ikka but athu orginal alla

 • Adhersh vs
  Adhersh vs26 ਦਿਨ ਪਹਿਲਾਂ

  super bro

 • ANOOP BALACHANDRAN
  ANOOP BALACHANDRAN26 ਦਿਨ ਪਹਿਲਾਂ

  Very good video thanks brother 🤝🏼

 • Sneha Cook 'N' Vlog
  Sneha Cook 'N' Vlog26 ਦਿਨ ਪਹਿਲਾਂ

  Big salute ❤❤❤👌

 • Suhara Noushad
  Suhara Noushad26 ਦਿਨ ਪਹਿਲਾਂ

  Super🖒

 • Athul Gangan
  Athul Gangan26 ਦਿਨ ਪਹਿਲਾਂ

  💕

ਅੱਗੇ