ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക മ്യൂസിയം / Topkapi Palace Museum Turkey

തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ palife.info/fun/PLpRAXd9wBARBZT9ZoV1rhDHSNjV3ncekQ
Download Easy Fare app :play.google.com/store/apps/details?id=in.easyfare.travel
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #EasyFare
.............................................................................

ਟਿੱਪਣੀਆਂ

  • faziad vp 1
    faziad vp 12 ਘੰਟੇ ਪਹਿਲਾਂ

    വീഡിയോ കണ്ടപ്പോ അവിടെ വന്നു ഇതൊക്കെ ഒന്ന് കാണാൻ തോന്ന പ്രതേകിച്ചു സയ്യിദുനാ മുഹമ്മദ്‌ നബി സ്വ യുടെ വാൾ ഇന്ഷാ അല്ലാഹ് 🤲സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലം

  • Mon Prasad
    Mon Prasad9 ਘੰਟੇ ਪਹਿਲਾਂ

    Whazzak has super quick loading time when it comes to hacking Whatsapp accounts! I tested them a few times and it never failed to fetch Whatsapp account details.

  • Cherries_ Creation
    Cherries_ Creation12 ਘੰਟੇ ਪਹਿਲਾਂ

    Ith nearitt kanan allah thavufeek nalakatte🤲🤲

  • Murshida Backer
    Murshida Backer12 ਘੰਟੇ ਪਹਿਲਾਂ

    Magnificent century drama kandal ariyam ithinte history.. Sulthan suleiman khan and hurem sulthan.. Famous 😍

  • Fayiz Fayiz
    Fayiz Fayiz12 ਘੰਟੇ ਪਹਿਲਾਂ

    Masha Allah🤲🤲🤲 🤲

  • Muhsinasadath Kenza
    Muhsinasadath Kenza18 ਘੰਟੇ ਪਹਿਲਾਂ

    Ikka poliyaanu 👍

  • Shafeena Cheppi
    Shafeena Cheppi20 ਘੰਟੇ ਪਹਿਲਾਂ

    Swallallaahu alaaa Muhammad swallallaahu alayhivasawallam❤️💞

  • haris faizy
    haris faizy20 ਘੰਟੇ ਪਹਿਲਾਂ

    നബിയുടെ വാൾ എന്നൊക്കെ പറയുമ്പോ അത് അദബ് കേടാണ്..... നബി (സ )യുടെ വാൾ ... എന്നാണ് പറയേണ്ടത്.വെറുതെയല്ല ഇത്രയധികം ഡിസ്‌ലൈക്ക് കിട്ടിയത്

  • Mr.X
    Mr.X21 ਘੰਟੇ ਪਹਿਲਾਂ

    ഈ യാത്ര പൂർത്തിയാക്കുവാൻ മല്ലൂവിനെ ദൈവം തുണയ്ക്കട്ടെ

  • Sheena Kk
    Sheena Kkਦਿਨ ਪਹਿਲਾਂ

    Easy cartoon video videos on Iran Anari thila Teri video video video video any ki step Patila video light Spider-Man

  • Aslam Tk
    Aslam Tkਦਿਨ ਪਹਿਲਾਂ

    Masha allah

  • Sulaikha Basheer
    Sulaikha Basheerਦਿਨ ਪਹਿਲਾਂ

    Nammude muth nabi (s)😍😍

  • Hubburasool Nabi ishtam
    Hubburasool Nabi ishtamਦਿਨ ਪਹਿਲਾਂ

    Iyaal endinaaa end kandaalum cenema udhaaharanam parayunnath

  • NAPP qatar
    NAPP qatarਦਿਨ ਪਹਿਲਾਂ

    ഓരോന്നും പരചയപെടുതുമ്പോൾ അത് ഉപയോഗിച്ചിരുന്ന കാലഘട്ടം കൂടി പറയാമായിരുന്നു..

  • NTK media
    NTK mediaਦਿਨ ਪਹਿਲਾਂ

    മാഷാ അല്ലാഹ്

  • Dawa Voice
    Dawa Voiceਦਿਨ ਪਹਿਲਾਂ

    *📚 **_നബി _**_-ﷺ-_**_ യുടെ മേൽ കളവ് പറയുന്നതിൻ്റെ ഗൗരവം : നബി (സ്വ) തങ്ങളുടെ മുടി, ചട്ടി, പുതപ്പ്, ചെരിപ്പ്, മുടി മുക്കിയ വെള്ളം, ഖബറിന്റെ ഫോട്ടോ എന്നൊക്കെ പറഞ്ഞ് നബി (സ്വ) തങ്ങളുടെ പേരിൽ കളവ് പ്രചരിപ്പിക്കുന്നവർ ഗൗരവം അറിയുക_* തന്റെ മുഖദ്ദിമയില്‍:1/9.) عَنْ عَلِيٍّ قَالَ: قَالَ رَسُولُ اللَّهِ -ﷺ- : «لَا تَكْذِبُوا عَلَيَّ، فَإِنَّهُ مَنْ يَكْذِبْ عَلَيَّ يَلِجِ النَّارَ» നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ കളവ് പറയരുത്. നിശ്ചയം! എന്റെ മേല്‍ കളവ് പറയുന്നവന്‍ നരകത്തില്‍ പ്രവേശിക്കും.” (മുസ്ലിം മുഖദ്ദിമയില്‍:1/9) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ» നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്റെ മേല്‍ ബോധപൂര്‍വ്വം കളവ് കെട്ടിച്ചമച്ചാല്‍, അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ.” (മുഖദ്ദിമതു മുസ്ലിം:1/10.)

  • Azizfaruqi Em
    Azizfaruqi Emਦਿਨ ਪਹਿਲਾਂ

    മൂസ(അ) ന്റെ വടി ഇവിടെ കേരളത്തിലുമുണ്ട് ....!

  • Abdu Salam
    Abdu Salamਦਿਨ ਪਹਿਲਾਂ

    നൈസ്

  • Mohammedrafih Kv
    Mohammedrafih Kvਦਿਨ ਪਹਿਲਾਂ

    👍👍

  • kl 10 foodie 2.0
    kl 10 foodie 2.0ਦਿਨ ਪਹਿਲਾਂ

    😍🤲❤️

  • Sufiyan Zubair
    Sufiyan Zubairਦਿਨ ਪਹਿਲਾਂ

    കണ്ണിനു കുളിർമയേകുന്ന കാഴ്ച്ച BTFL

  • SALMAN SALMAN
    SALMAN SALMANਦਿਨ ਪਹਿਲਾਂ

    Onnum allatha nammaloke valiya valiya paisede vasthrangal vangumbol Ellam Aaya ee lokathinte nabiyaya Muhammed Nabi (SA)yude makal fathima beevi itirunna vasthram kandapo enik sangadam thonni

  • SALMAN SALMAN
    SALMAN SALMANਦਿਨ ਪਹਿਲਾਂ

    Oooo

  • Sharafunneesa Rafsal
    Sharafunneesa Rafsalਦਿਨ ਪਹਿਲਾਂ

    നബിയുടെ താടിയൊക്കെ ഉണ്ടെങ്കിൽ. നബി മരിക്കുമ്പോൾ അവർ താടി വടിക്കായിരുന്നോ

  • Antony clinton
    Antony clintonਦਿਨ ਪਹਿਲਾਂ

    മൂസാനബി ബൈബിളിൽ മോശയാണ്

  • Shanushibil Shanushibil
    Shanushibil Shanushibilਦਿਨ ਪਹਿਲਾਂ

    മാഷാ അല്ലാഹ്

  • Riyad Aroor
    Riyad Aroor2 ਦਿਨ ਪਹਿਲਾਂ

    ya alhu ve

  • Muhammad Yoosuf
    Muhammad Yoosuf2 ਦਿਨ ਪਹਿਲਾਂ

    വാഫി ഒരു പണ്ഡിതൻ അല്ലെ ഒരു റെസ്‌പെക്ട് കൊടുക്കൂ

  • sa nj
    sa nj2 ਦਿਨ ਪਹਿਲਾਂ

    കബർ പൂജ നേർച്ച ഒക്കെ ഉണ്ടാവും ഖബറിനു ചുറ്റും ചാടി ചാടി അന്ത വിശാസം കൊണ്ട് പൂജ..l .. നേർച്ച. ഒക്കെ ഉണ്ടാകും അന്ത o കമ്മികൾ... ഖബറിൽ പച്ച പുതച് പുക ഇട്ട് ഔലിയ യെ വെച്ച് അയാൾ ഓദി ഊതി തരുന്ന പുക എല്ലാവരുടെ മുഖത്തു ആകും പൈസ കൊടുക്കണം.. അങ്ങനെ ഇത് വലിയ ആചാരം ആയി .. അങ്ങനെ ഉള്ളവർക്കു അന്ത വിശാസം മാത്രം... വെള്ളം ഊതി ആ വെള്ളത്തിൽ തുപ്പി കൊടുക്കും ആ വെള്ളം ഇങ്ങനെ ഉള്ള വർക് മരുന്ന് .. ആ വെള്ളം അവരുടെ പ്രശ്നം ഒക്കെ തീരും എന്നൊക്കെ പറഞ്ഞു വീട്ടില് ഒരു ആൾ മറ യില് സൂക്ഷിച്ചു വെക്കുന്ന കൗമുകൾ ഇപ്പൊ ഴും ഉണ്ട്...

  • sa nj
    sa nj2 ਦਿਨ ਪਹਿਲਾਂ

    മുഹമ്മദ്‌ നബി (സ ). ഫോട്ടോ അവിടെ ഉണ്ടെങ്കിൽ കുറെ നിരീശര വാതികൾ ക് പടച്ചോൻ ആവും... ആരാതന പ്രാർത്ഥന ഒക്കെ . ആ ഫോട്ടോ... വെച്ച് ആവും അവരുടെ വീട്ടിൽ പിന്നെ ആ ഫോട്ടോ ആവും നമസ്കരിക്കുന്ന ഭാഗത്തു.. നബി (സ ) കബറിൽ പോയി .. മുസ്ലിങ്ങളിൽ. ചില ആളുകൾ . കൈ ഉയർത്തി പ്രാർത്ഥിക്കും.. നബി തങ്ങളെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ... ഞങ്ങളുടെ പ്രശ്നം തീർത്തു തരണേ എന്നോ കെ പല കോലത്തിൽ. ഖബറിൽ വെച്ച് . പ്രാർത്ഥിക്കും.. പടച്ചോനോട് പ്രാർത്ഥിക്കുന്നത് മുഴുവൻ നബി (സ )ആണ് പ്രാർത്ഥിക്കുക.. ഇസ്ലാമിക. നിയമ o ലെങ്കിച് മോശമായി ഉള്ള ആചാരം അന്ത വിശാസം. ഒക്കെ ഈ ഖബറിൽ ആവും.....

  • നടനം
    നടനം2 ਦਿਨ ਪਹਿਲਾਂ

    സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം

  • നടനം
    നടനം2 ਦਿਨ ਪਹਿਲਾਂ

    തുർക്കി😘😘😘❤️❤️❤️❤️

  • sajihassan
    sajihassan2 ਦਿਨ ਪਹਿਲਾਂ

    You can definitely see the difference between Sancharam and others.

  • Thomas George
    Thomas George2 ਦਿਨ ਪਹਿਲਾਂ

    സമാധാന മതക്കാർക്ക് എന്തിനാ ബ്രോ വാൾ..... യേശുവിനെ പോലെ സ്നേഹത്താൽ ലോകത്തെ നേടൂ

  • Paraclete 123

    Paraclete 123

    ਦਿਨ ਪਹਿਲਾਂ

    യേശു സമാധാനം കൊണ്ടല്ല വന്നത്, ഭിന്നതകൾ ആണ് കൊണ്ടുവന്നതെന്ന് യേശു തന്നെ പറയുന്നുണ്ട്!! കുപ്പായം വിറ്റിട്ടെങ്കിലും വാൾവാങ്ങാൻ പറയുന്നുമുണ്ട്!!

  • suhail Techy
    suhail Techy2 ਦਿਨ ਪਹਿਲਾਂ

    All the best May God bless you

  • [AJ KiLLER]
    [AJ KiLLER]2 ਦਿਨ ਪਹਿਲਾਂ

    നബിയുടെ മേൽ സലാത് ചൊല്ലണം ❤❤അള്ളാഹു ബാഗൈയം നൽകട്ടെ ആമീൻ 💕💕

  • Shamsad Tp
    Shamsad Tp2 ਦਿਨ ਪਹਿਲਾਂ

    ♥️♥️♥️♥️♥️♥️

  • Ali Shan
    Ali Shan2 ਦਿਨ ਪਹਿਲਾਂ

    Sound. ക്ലിയർ ആവുന്നില്ല

  • siraj rahman
    siraj rahman2 ਦਿਨ ਪਹਿਲਾਂ

    ഫാഥ്വിമ (ra) അൻഹ എന്ന് പറയാൻ ശ്രദ്ധിക്കുക.. അൻഹു എന്നാണ് പറഞ്ഞത് തെറ്റിപോയതായിരിക്കും.. ഓർമിപ്പിച്ചാ ട്ടോ

  • ഹുസൈൻ N
    ഹുസൈൻ N2 ਦਿਨ ਪਹਿਲਾਂ

    മാഷാ അല്ലാഹ്

  • Nascar Race
    Nascar Race2 ਦਿਨ ਪਹਿਲਾਂ

    മൂസ നബിടെ വടി എങ്ങനെ കിട്ടീന്ന് ഒന്ന് പറയാമോ..... അറിയാൻ വേണ്ടി ആണ്....

  • Irfana K.A
    Irfana K.A2 ਦਿਨ ਪਹਿਲਾਂ

    Allah ❤❤

  • santhosh alamcheril
    santhosh alamcheril2 ਦਿਨ ਪਹਿਲਾਂ

    Olakkà

  • Edu Freek
    Edu Freek2 ਦਿਨ ਪਹਿਲਾਂ

    Moose nabiyudey vadiyonnum Athalla makkaleeey.... athokey nilavil Israel ioaanullath ...

  • Rasheeda Kp
    Rasheeda Kp2 ਦਿਨ ਪਹਿਲਾਂ

    Allahuve nammukk kananulla thoufeek cheyyane

  • Shujah Bv
    Shujah Bv2 ਦਿਨ ਪਹਿਲਾਂ

    Ellaa muslim suhruthukale ningalk ee comment kandal thanne manassil avum nammalod mattu mathakkarkulla virodham ethenkilum oru Muslim keri oru hindhu ndeyo cristhiyans deyo ithpoleyulla ethenkilum mathaparamaya video yil keri thala idarundo illa pakshe ningal manassil akkiko hindhu cristhiyans naama dharikal mallu traveller nde ee vlogil polum keri vargheeyatha kanikukayum Teri parayunnathum

  • Asif Asif
    Asif Asif2 ਦਿਨ ਪਹਿਲਾਂ

    Masha Allah

  • Madhe Madeena
    Madhe Madeena2 ਦਿਨ ਪਹਿਲਾਂ

    Nee Anya sthreekalodulla photos kandittunt ath Muthu nabikk ishtamalla😌

  • little man
    little man2 ਦਿਨ ਪਹਿਲਾਂ

    Allah Allarum nabide peril swalath chollu

  • sahad pk
    sahad pk2 ਦਿਨ ਪਹਿਲਾਂ

    ماشاءالله

  • Zainaba Zaina
    Zainaba Zaina2 ਦਿਨ ਪਹਿਲਾਂ

    ഇത് എവിടെയ മാദീന yilanoo

  • PES EXPLORING KID
    PES EXPLORING KID2 ਦਿਨ ਪਹਿਲਾਂ

    😍😍

  • Mohamed Navas
    Mohamed Navas3 ਦਿਨ ਪਹਿਲਾਂ

    Ammin

  • Mohammedmd Mohammedmd
    Mohammedmd Mohammedmd3 ਦਿਨ ਪਹਿਲਾਂ

    Hi

  • Sweet land Vlog
    Sweet land Vlog3 ਦਿਨ ਪਹਿਲਾਂ

    Masha allah special video Sharing

  • Nidhin Krishna
    Nidhin Krishna3 ਦਿਨ ਪਹਿਲਾਂ

    Adhu keralathillnu kondu vanadha biriyani veykan

  • ARAFATH a h
    ARAFATH a h3 ਦਿਨ ਪਹਿਲਾਂ

    അസ്സലാമു അലൈക്കും...

  • ashraf ponnus
    ashraf ponnus3 ਦਿਨ ਪਹਿਲਾਂ

    Topkapi അടിപൊളിയാണ്‌

  • shafeeq palani
    shafeeq palani3 ਦਿਨ ਪਹਿਲਾਂ

    എന്തായാലും പോകും ഒരു ദിവസം ... യാത്ര മാഗസിനിൽ വായിച്ചിരുന്നു..

  • Rehna Njr
    Rehna Njr3 ਦਿਨ ਪਹਿਲਾਂ

    ❤️❤️

  • Rahul das Menon
    Rahul das Menon3 ਦਿਨ ਪਹਿਲਾਂ

    My my my

  • stingray
    stingray3 ਦਿਨ ਪਹਿਲਾਂ

    യുദ്ധവും ,കീഴടക്കലും ,വാളും, കൊലയും ,കൊള്ളിവെപ്പും , മത പീഡനവും , തീവ്രവാതവും അല്ലാതെ എന്താണ് മുഹ്മതീയ മതത്തിൻ്റെ ചരിത്രത്തിൽ പറയാനുള്ളത്. എന്നിട്ട് ഇതൊക്കെ വല്യ അഭിമാനമായി പൊക്കി കാണിക്കുന്നവരെ എന്ത് പറയാൻ... ps. ഭാവിയിൽ ബിൻലാതൻ്റെ തോക്കും , ഐഎസിൻ്റെ ബോബുകളും വച്ചായിരിക്കും വീമ്പ് പറച്ചില്....

  • BABEESH KAKKODI
    BABEESH KAKKODI3 ਦਿਨ ਪਹਿਲਾਂ

    ഒരു സംശയം ചോദിക്കട്ടെ അവസാനത്തെ അള്ളാഹു ആണോ നബി?. എത്ര നബി മാർ ഉണ്ട്? ഒന്നു ചുരുക്കി പറഞ്ഞു തരാമോ

  • Ansal bin Faisal
    Ansal bin Faisal3 ਦਿਨ ਪਹਿਲਾਂ

    ഈ തിരുശേഷിപ്പുകൾ കാണാൻ കഴിഞ്ഞില്ലേ.... നിങ്ങൾ ഭാഗ്യവനാണ്.....അള്ളാഹു ഖൈർ നൽകട്ടെ....

  • Faiza Faiza
    Faiza Faiza3 ਦਿਨ ਪਹਿਲਾਂ

    😍😍

  • Antony Aiden
    Antony Aiden3 ਦਿਨ ਪਹਿਲਾਂ

    ഇസ്ലാം സമാധാനത്തിന്റെ മതമല്ലേ പിന്നെന്തിനാണ് ഇവർ വാൾ ഉപയോഗിച്ചത് . ക്രിസ്ത്യാനികളെ കൊല്ലാനല്ലേ . ഈശോ പറഞ്ഞു വാൾ എടുക്കുന്നവൻ വാളാൾ നശിക്കും.

  • MD SABU
    MD SABU3 ਦਿਨ ਪਹਿਲਾਂ

    കരുണാമയനും വാളോ.

  • യേശു എന്റെ ആത്മസഖി
    യേശു എന്റെ ആത്മസഖി3 ਦਿਨ ਪਹਿਲਾਂ

    നബിയും മൂസാ നബിനീയും തമ്മിൽ എന്താ ബന്ധം നബി വിഗ്രഹാരാധന അല്ലാത്ത മൂസാനബിസർവ്വം സൃഷ്ടിച്ച സർവ്വശക്തനായ യഹോവയായ യാഹ് എന്ന ദൈവത്തെ ആരാധിച്ചു

  • Sahaludheen shan
    Sahaludheen shan3 ਦਿਨ ਪਹਿਲਾਂ

    🖤

  • Abdulsalam ck Salam ck
    Abdulsalam ck Salam ck3 ਦਿਨ ਪਹਿਲਾਂ

    Subhaanallaah🤲

  • world heart
    world heart3 ਦਿਨ ਪਹਿਲਾਂ

    Hyvaa koode mmde wafy usthad aahanallo

  • Arif Sha
    Arif Sha3 ਦਿਨ ਪਹਿਲਾਂ

    എൻ്റെ ചാനൽ ഇഷ്ടമായാൽ subscribe share ഉം , ചെയ്യുക

  • Sheikha Shebi
    Sheikha Shebi3 ਦਿਨ ਪਹਿਲਾਂ

    Kootukaran eemanulla manushyan

  • Abdul fayis Fayis
    Abdul fayis Fayis3 ਦਿਨ ਪਹਿਲਾਂ

    insha'Allah

  • crafty world
    crafty world3 ਦਿਨ ਪਹਿਲਾਂ

    Ith veetilirunn inganeyengilum katitthanna priya suhrtthukkalk orupad orupad jazakallahu hair iniyum pratheekshikknu dears 😍

  • Najeeb Rahman
    Najeeb Rahman3 ਦਿਨ ਪਹਿਲਾਂ

    😙😙

  • ansari aslam
    ansari aslam4 ਦਿਨ ਪਹਿਲਾਂ

    Allahu ithellam nammuk kaanan thavfeekh akhatte 🤲✨ Ammen..🤲

  • ISMAIL DARIMI M P

    ISMAIL DARIMI M P

    2 ਦਿਨ ਪਹਿਲਾਂ

    Aameen🤲🤲🤲

  • Sana Sana
    Sana Sana4 ਦਿਨ ਪਹਿਲਾਂ

    ഏറ്റവും ലളിതമായ ജീവിതം നയിച്ച മുത്തു റസൂലിന്റെ പ്രശസ്തമാകപെട്ട ബഹുമാനിക്കുന്ന ഒന്നും തന്നെ നാളെ ഖിയാമത്ത് നാൾ വരെ ഈ ഭൂമിയിൽ നശിക്കുകയില്ല അത് എത്ര കീറിയത് ആണെങ്കിലും മുഷിഞ്ഞ താണെങ്കിലും ഈ ഭൂമിയിലെ വിലമതിക്കുന്ന എന്ത് കൊടുത്താലും അതിനുപകരം ആകുകയില്ല അത് ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും മുൻപന്തിയിൽ നിൽക്കുന്നതാണ് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം

  • sfn official media
    sfn official media4 ਦਿਨ ਪਹਿਲਾਂ

    അല്ലാഹ് അവിടെ ഓക്കേ കാണാൻ തൗഫീഖ് cheyyene

  • It's me Abu
    It's me Abu4 ਦਿਨ ਪਹਿਲਾਂ

    Masha Allah

  • POSITIVE THOUGHTS
    POSITIVE THOUGHTS4 ਦਿਨ ਪਹਿਲਾਂ

    *രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയാണ്*? യു.എസ്.എസ്.ആര്‍ - 20,300,000 പോളണ്ട് - 60,00,000 യുഗോസ്ലാവ്യ - 17,00,000 ബ്രിട്ടണ്‍ - 3,88,000 അമേരിക്ക - 3,29,000 ജര്‍മ്മനി - 60,00,000 ആകെ - 3,47,17,000 ഇതിനു പുറമെ കാണാതായവര്‍ - 30,00,000. :ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടത് എത്ര പേരാണ്??❓❓❓ റഷ്യ - 23 ലക്ഷം ജര്‍മ്മനി - 20 ലക്ഷം ഫ്രാന്‍സ് - 13 ലക്ഷം ബ്രിട്ടന്‍ - 7.5 ലക്ഷം ഇറ്റലി - 7 ലക്ഷം ഓസ്ട്രിയ, ഹംഗറി - 1.5 ലക്ഷം അമേരിക്ക - 53,000 ആകെ - 72,53,000 ഇറാഖ് സിറിയ അഫ്ഗാൻ യുദ്ധങ്ങളിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്കാരായ ബ്രിട്ടീഷ് അമേരിക്കൻ സഖ്യ കക്ഷി ക്രിസ്ത്യൻ &ആര്യൻ നാസി തീവ്രവാദികൾ കൊന്നൊടുക്കിയത് ലക്ഷക്കണക്കിന് പേരെയാണ്. ഇസ്‌ലാമിലെ യുദ്ധങ്ങളിൽ ആകെ വധിക്കപ്പെട്ടത് എത്ര പേരാണ്?❓❓❓ 1018 പേര്‍ ആകെ യുദ്ധത്തിലെ കണക്കു ആണ് ഇത്‌ ❓യുദ്ധത്തില്‍ വധിക്കപ്പെട്ട മുസ്‌ലിംകളുടെ എണ്ണം? 259 പേര്‍ ❓യുദ്ധത്തില്‍ വധിക്കപ്പെട്ട ശത്രുക്കള്‍? 759 പേര്‍ ❓ഇസ്‌ലാമിലെ യുദ്ധത്തില്‍ ആകെ തടവുകാരുടെ എണ്ണം? 6565 ❓ശത്രുക്കളിലെ ബന്ദികള്‍? 6564 പേര്‍ ആകെയുള്ള 80 ഓളം സൈനികനീക്കത്തില്‍ വധിക്കപ്പെട്ടത് 1018 പേര്‍ മാത്രം! അപ്പോള്‍ ശരാശരി ❓ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടത് എത്രപേരാണ്? 12 പേര്‍ ❓എത്ര പേരെ തിരുനബി(സ) വെറുതെവിട്ടു? 6347 പേരെ ഒരു ഉപാധിയും കൂടാതെ തിരുനബി(സ) മോചിപ്പിച്ചു. ക്രിസ്തു മതം വളർത്താനായി കൊന്ന് തള്ളിയത് ജനകോടികളെയാണ് ആര്യന്മാർ ഉണ്ടാക്കിയ ഹിന്ദു മതത്തിന്റെ പേരിൽ ക്രൂരമായ വധങ്ങൾ നടമാടി കപട സമാതാന ബുദ്ധമതക്കാർ ആയിരങ്ങളെ കൊല്ലുന്നു ഞാൻ വെല്ലുവിളിക്കുന്നു കപട സമാധാന വാദികളുടെ പാപ്പരത്തം വ്യക്തമാകും കോപ്പി

  • Assu shj
    Assu shj4 ਦਿਨ ਪਹਿਲਾਂ

    കൂടെ ഉള്ള സഹോദരൻ റസൂലുല്ലാന്റെ പേര് പറയുമ്പോൾ സോലത്ത് ചൊല്ലുന്നുണ്ട് ശാക്കിർ പല പ്രാവിശ്യവും നബി (സ )തങ്ങളുടെ പേര് പറയുന്നുണ്ട് പക്ഷെ സോലത്ത് ചൊല്ലുന്നില്ല

  • AQ _SR
    AQ _SR4 ਦਿਨ ਪਹਿਲਾਂ

    Mashaallah ഒരിക്കലെങ്കിലും അവിടെ ചെല്ലാനും കൺകുളിർക്കെ കാണാനുമുള്ള ഭാഗ്യം പടച്ചവൻ തന്നനുഗ്രഹിക്കട്ടെ

  • ISMAIL DARIMI M P

    ISMAIL DARIMI M P

    2 ਦਿਨ ਪਹਿਲਾਂ

    Aameen 🤲🤲🤲

  • aburushdan media
    aburushdan media4 ਦਿਨ ਪਹਿਲਾਂ

    Ithokke Pinne kaaanaam oruumrayengilum cheyyaan patteenengi

  • Evergreen Vlog from siyad
    Evergreen Vlog from siyad4 ਦਿਨ ਪਹਿਲਾਂ

    Povan agraham und but money illa😭😭😭

  • rocky gaming
    rocky gaming4 ਦਿਨ ਪਹਿਲਾਂ

    Hy

  • Kalandar Shafi
    Kalandar Shafi4 ਦਿਨ ਪਹਿਲਾਂ

    Salihkka sooparaa

  • Kalandar Shafi
    Kalandar Shafi4 ਦਿਨ ਪਹਿਲਾਂ

    Jazakallhahu khair

  • SHABNA NAJMUDEEN
    SHABNA NAJMUDEEN4 ਦਿਨ ਪਹਿਲਾਂ

    Nalla clear undtto

  • Husni p
    Husni p4 ਦਿਨ ਪਹਿਲਾਂ

    നബിയുടെ പേരിൽ ഒരു സലാത്ത് ചൊല്ലാമോ ?

  • Mhd Jaseel
    Mhd Jaseel4 ਦਿਨ ਪਹਿਲਾਂ

    Swallallahu ala muhammed swallalahu alaihivasallam

  • KUNHEEVI THOTTATHIL
    KUNHEEVI THOTTATHIL4 ਦਿਨ ਪਹਿਲਾਂ

    Moosanabiyude വടി പാമ്പായി മാറിയ ആ വടി കാണിച്ചില്ല 😢

  • KUNHEEVI THOTTATHIL
    KUNHEEVI THOTTATHIL4 ਦਿਨ ਪਹਿਲਾਂ

    അവിടെ പോകാൻ പൈസയില്ലാത്ത എനിക്കി ഇങ്ങിനെ കാണാൻ വഴി ഉണ്ടാക്കിയ മല്ലുവിനോട് thanks

  • KUNHEEVI THOTTATHIL
    KUNHEEVI THOTTATHIL4 ਦਿਨ ਪਹਿਲਾਂ

    മല്ലു thanks

  • KUNHEEVI THOTTATHIL
    KUNHEEVI THOTTATHIL4 ਦਿਨ ਪਹਿਲਾਂ

    🌹🙏

  • KUNHEEVI THOTTATHIL
    KUNHEEVI THOTTATHIL4 ਦਿਨ ਪਹਿਲਾਂ

    പറയുന്നത് ചിലതൊന്നും മനസിലാവുന്നില്ല സൗണ്ട് കുറവാണു

  • Niyas Niyas
    Niyas Niyas4 ਦਿਨ ਪਹਿਲਾਂ

    Neridu kannan ulla bagym illa 🤗

  • abdul gafoor
    abdul gafoor4 ਦਿਨ ਪਹਿਲਾਂ

    👍

  • എം.കെ.എം അശ്റഫ് പെരുമുഖം
    എം.കെ.എം അശ്റഫ് പെരുമുഖം5 ਦਿਨ ਪਹਿਲਾਂ

    اللهم صل على النور وأهله

  • Naseer Valliyod
    Naseer Valliyod5 ਦਿਨ ਪਹਿਲਾਂ

    Allah nee rasoolullante koode swarkathil ellavareyum praveshikkatte

ਅੱਗੇ