മു:നബിയുടെ താടി രോമം,കാണണൊ?Rumi Tomb konya

തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ palife.info/fun/PLpRAXd9wBARBZT9ZoV1rhDHSNjV3ncekQ
Download Easy Fare app Coming Soon
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #Easy_Fare
.............................................................................

ਟਿੱਪਣੀਆਂ

  • Mallu Traveler
    Mallu Travelerਮਹੀਨੇ ਪਹਿਲਾਂ

    instagram 1M followers ആകുന്നതിന്റെ ഭാഗമായി TVS Apache rtr 160 ബൈക്ക്‌ നിങ്ങൾക്ക്‌ സമ്മാനം നൽകുന്നു എല്ലാവരും ഇൻസ്റ്റഗ്രാം ഫോളോ ചെയ്യണെ : instagram.com/mallu_traveler

  • Hamza Mt

    Hamza Mt

    4 ਦਿਨ ਪਹਿਲਾਂ

    ഒന്നു പറഞ്ഞു രണ്ടാമത്തേതിൽ സിനിമയിലേക്കാണ് നിങ്ങൾ പോകുന്നത്😄😄😄😄

  • Salim Sal

    Salim Sal

    8 ਦਿਨ ਪਹਿਲਾਂ

    @Rafeeq Leafo ☝☝👌👌🌹

  • Firose karappatta

    Firose karappatta

    10 ਦਿਨ ਪਹਿਲਾਂ

    Hai mallu. Traveler🤗🤗🤗

  • Firose karappatta

    Firose karappatta

    10 ਦਿਨ ਪਹਿਲਾਂ

    Hai 🙋‍♂️

  • Salim Sal

    Salim Sal

    14 ਦਿਨ ਪਹਿਲਾਂ

    Waiteraaa

  • Shamim Ahmed
    Shamim Ahmed14 ਘੰਟੇ ਪਹਿਲਾਂ

    Marichavarude ummakkum bharyakkum aa kabr ziyarath cheyyam .

  • sinaj sinu
    sinaj sinu14 ਘੰਟੇ ਪਹਿਲਾਂ

    എനിക്ക് ഈ സ്ഥലം കാണണണം

  • Jamshad Mohammed
    Jamshad Mohammed21 ਘੰਟੇ ਪਹਿਲਾਂ

    തിരൂര് ഞാനുണ്ട്

  • Aliya zainab Jamshi
    Aliya zainab Jamshi23 ਘੰਟੇ ਪਹਿਲਾਂ

    നബിയും അല്ലാഹുവും എല്ലാ പ്രവാചകന്മാരെയും ഇഷ്ടമുള്ളവർ ലൈക്ക് അടിയോ മലക്കുകളെ ഇഷ്ടമുള്ളവർ ലൈക് അടി🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤❤😔😔😔💝💝♥️♥️♥️🧕🧕🧕🧕😘😘😘😘

  • Riyaz
    Riyaz23 ਘੰਟੇ ਪਹਿਲਾਂ

    നിങ്ങളുടെ പല നിലപാടുകളും ശരിയല്ല....

  • Ahammed Kutty
    Ahammed Kuttyਦਿਨ ਪਹਿਲਾਂ

    മുത്ത്‌ നബിയെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി ❤❤❤

  • don adam don
    don adam donਦਿਨ ਪਹਿਲਾਂ

    Ennathinu puzhungy thinnano. vattano mr.

  • Rihan S
    Rihan Sਦਿਨ ਪਹਿਲਾਂ

    Rasolullahi sallallahu alaihi vasallamayude thadiroamam undenn 20 noottandukalilullavar parànnadalla. Ningal muslim aano allahuvine kandittundo muslimayittullavar vishwasikunnille Muslim aaya ningal thanne vishwasamilla enn eduth parayunnad islamil vishwasamillaymayalle. Ningalude ella video kanarund Muslim aayitt Vishwasamillatha orupad karyangal kettirunnu kandirunnu. Allahu poruth nalkatte. Ameen

  • Zoura Zoura .A
    Zoura Zoura .A2 ਦਿਨ ਪਹਿਲਾਂ

    Ningal bagiyavana

  • SHAHINA CP
    SHAHINA CP2 ਦਿਨ ਪਹਿਲਾਂ

    Albhutham thanne

  • javi vlog wrold CR7
    javi vlog wrold CR73 ਦਿਨ ਪਹਿਲਾਂ

    മുത്ത് നബിയെ ഇഷ്ടപ്പെടുന്ന വർ

  • Ashique Ashi
    Ashique Ashi3 ਦਿਨ ਪਹਿਲਾਂ

    💞💞

  • Kanzul haq Thuruthi
    Kanzul haq Thuruthi3 ਦਿਨ ਪਹਿਲਾਂ

    അദ്ദേഹത്തിന്റെ കോണ്ടാക്റ്റ് നമ്പർ കിട്ടോ? Educations ne kurich ariyaan

  • Jahangheer Mohamed moosa
    Jahangheer Mohamed moosa3 ਦਿਨ ਪਹਿਲਾਂ

    എന്താണു മാസ്കു വെക്കാത്തതു. താങ്കള്‍ക്കു കൊറോണ വരില്ലെന്നുണ്ടോ അഥോ ഭയങ്കര മിടുക്കനാണെന്ന ധാരണയാണൊ?.

  • Niyas Perinthalmanna
    Niyas Perinthalmanna3 ਦਿਨ ਪਹਿਲਾਂ

    തെറ്റ് ഉണ്ടല്ലോ ആ താടി രോമം ഉണ്ടെന്ന് പറഞ്ഞു പക്ഷേ അതൊന്ന് തുറന്നു കാണിച്ചു തന്നില്ല എന്നൊരു തെറ്റ് തന്നെ യാണ് ട്ടോ

  • Mohammed Jaseem
    Mohammed Jaseem3 ਦਿਨ ਪਹਿਲਾਂ

    one day insha'allah 💔

  • Muhammed Shaju
    Muhammed Shaju3 ਦਿਨ ਪਹਿਲਾਂ

    Angane alla bro sthreekalku kabar siarath padillannu rasulullah thanjeya paranje

  • Ashik Sunu
    Ashik Sunu3 ਦਿਨ ਪਹਿਲਾਂ

    നബി എന്ന് കേട്ടപ്പോൾ

  • sirajudeen qasimi speech
    sirajudeen qasimi speech3 ਦਿਨ ਪਹਿਲਾਂ

    മുത്തു നബിയെ സ്‌നേഹിക്കുന്നവർ ഉണ്ടോ

  • sfn official media
    sfn official media4 ਦਿਨ ਪਹਿਲਾਂ

    ഇവടെ ഒക്കെ പോകാൻ തൗഫീഖ് വേണ്ടവർ

  • sfn official media
    sfn official media4 ਦਿਨ ਪਹਿਲਾਂ

    മുത്ത് നബി യോട് മുഹബ്ബത്ത് ഉള്ളവർ

  • mohamed ishaq
    mohamed ishaq4 ਦਿਨ ਪਹਿਲਾਂ

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ആനന്ദം ലഭിച്ചു മല്ലുട്രാവലറിന് നന്ദി

  • Abdul Hakeem
    Abdul Hakeem4 ਦਿਨ ਪਹਿਲਾਂ

    മുത്ത് നബി തങ്ങളെ കുറിച്ച് പരാമർശിച്ചപ്പോൾ comment box മുത്ത് നബി തങ്ങളെ കൊണ്ട് നിറഞ്ഞു.... 🌹മാഷാ അല്ലാഹ് 🌹

  • Kalandar Shafi
    Kalandar Shafi4 ਦਿਨ ਪਹਿਲਾਂ

    Thettaya dharana anghane oru vidhi onnum illaa sthreeghalk kabarsthan ziyarath cheyam njhangala naatil ellavarum ziayarathini okke poghunnu anayalum pennayalum chila aalkar indakunna niyamam islaminde niyamam alla

  • Diya
    Diya4 ਦਿਨ ਪਹਿਲਾਂ

    ❤️

  • Sirajudeen P
    Sirajudeen P5 ਦਿਨ ਪਹਿਲਾਂ

    Nee eed madathilan sthreekalk qabr sandarshikkan anuvadamilla enn padichad

  • BEERANKUTTI MKL
    BEERANKUTTI MKL5 ਦਿਨ ਪਹਿਲਾਂ

    Anta varttanam

  • haris ALHAMDULILLA kaniyankandy
    haris ALHAMDULILLA kaniyankandy6 ਦਿਨ ਪਹਿਲਾਂ

    അബിപ്രായം അറീക്കാൻ പറഞ്ഞത് കൊണ്ട് പറയുകയാണ് അറിയാത്ത കാര്യത്തേ കുറിച്ച് സംസാരിക്കാതിരികന്നതാണ് നല്ലത് ഒന്ന് സ്ത്രീകളുടെ കബർ സിയാറത്ത് തേറ്റിദ്ധരിപ്പിച്ചു രണ്ട് ഇസ്ലാമിൽ ഒരൊ സ്ഥലത്തും ഒരൊരീതിയിലുള്ള വിസ്വാസങ്ങളാണ് എന്ന് പറത്തത് തേറ്റേല്ലേ ? പിന്നേയും ഉണ്ട് പിഴവുകൾ സ്റദ്ധികുക

  • Abdul Kareem
    Abdul Kareem6 ਦਿਨ ਪਹਿਲਾਂ

    മകനെ നിനക്ക് ഇസ്ലാമിനെ കുറിച് അറിയാത്തത് കൊണ്ടാണ് അല്ലാഹുവിന്റെ ആബീബ് മുഹമ്മദ്‌ മുസ്‌തഫ സ്വല്ലള്ളാഹു അലൈഹിവസ്വല്ലം കറാഹത് ആകിയതാണ് എന്റെയും നിന്റെയും കബ്റിടംസ്ത്രീകൾ സന്തർശിക്കൽ അതിനെ നിഷേധിക്കരുദ് അറിയാത്ത കാര്യം നല്ല പണ്ടിതന്മാരോട് ചോദിക്കുക അറിവില്ലായിമ യൂറ്റൂബിൽ വിശതീകരിക്കരുത് ഇസ്ലാമിൽ പല ചിട്ടകളുണ്ട് ചെയ്യാൻ പറ്റാത്തത് ചെയ്യരുത് ഹറാമാക്കിയത് അങ്ങനെ കാണുക ഓക്കേ ഇൻശാ അള്ളാ

  • Sithara Sithara
    Sithara Sithara6 ਦਿਨ ਪਹਿਲਾਂ

    Adipoli education nalla value cheyyunna ragyamayath kondayirikkam nammude ragyathum ithepole indenkil ethra nannayirunnu orupad nalla oru ragyam mayene angane yayirunnenkil oru pad penkuttikal padikkan vanneene ninnney padippichitt karyalla pinney immantey aduth paisa illanonnum kelkkandi vanninila

  • Shafeek shafeek
    Shafeek shafeek6 ਦਿਨ ਪਹਿਲਾਂ

    ഓലിയക്കളുട ഖബര്‍ സിയാറത്ത് നമ്മുട നട്ടിലുഠ െചയ്യുന്നുണ്‌ട് അത് സുന്നത്താണ് എന്നാല്‍ മറ്റു സാധരണ ക്കാരുട ഖബര്‍ സിയാറത്ത് സ്തീകള്‍ക്ക് കറാഹത്താണ്

  • Pt Manaf1
    Pt Manaf16 ਦਿਨ ਪਹਿਲਾਂ

    നബിയുടെ തടി രോമം 💞💞💞💞

  • Muhammed Mommu
    Muhammed Mommu7 ਦਿਨ ਪਹਿਲਾਂ

    Ikkanod nanni paranjal orikalum theerilla🥺😘😘😘😘😘

  • F Vlogs by Fairooz
    F Vlogs by Fairooz7 ਦਿਨ ਪਹਿਲਾਂ

    15:30 തെറ്റിധാരണ പരത്തല്ലേ. നമ്മുടെ നാട്ടിൽ എവിടെയാണ് സ്ത്രീകൾക്ക് ഖബർ സിയാറത്ത് പാടില്ല എന്നുള്ളത്???

  • Muhammed Shafeek
    Muhammed Shafeek7 ਦਿਨ ਪਹਿਲਾਂ

    15 :39 മല്ലു ആദ്യം അതിനെ കുറിച്ചു പഠിക്കു വെറുതേ അറിയാണ്ട് ഓരോന്നും പറഞ്ഞു പരത്തല്ലെ

  • Naseer Nazz
    Naseer Nazz7 ਦਿਨ ਪਹਿਲਾਂ

    sthreegalkk islamil kududal vela kodukkunninn.

  • manaf Rkara
    manaf Rkara7 ਦਿਨ ਪਹਿਲਾਂ

    15:50ഇൽ പറയുന്ന സ്ത്രീകൾക്ക് qabar സ്ഥനിൽ പ്രവേശനം ഇല്ല എന്നത് എവിടെയും പറഞ്ഞിട്ടില്ല ബ്രോ... ആർക്കും പോവാം.പക്ഷേ പോവാറില്ല.shakirinde videos👍 poliyaan...all the best bro

  • Nazeer Fathah
    Nazeer Fathah8 ਦਿਨ ਪਹਿਲਾਂ

    Useful video .....by historical video👍

  • JeEvAn
    JeEvAn8 ਦਿਨ ਪਹਿਲਾਂ

    Dislike chaunavar potaa like chaunavarnalooo 😚😚😚😚😚

  • Firose karappatta
    Firose karappatta10 ਦਿਨ ਪਹਿਲਾਂ

    Hai mallu. Traveler🤗🤗🤗

  • Nasla BinthNaser
    Nasla BinthNaser11 ਦਿਨ ਪਹਿਲਾਂ

    Allaahuvinte Dhoothante oru Saadhanavum lokath baakiyilla....Thurki verum thallaaanu

  • Mohammed Arees
    Mohammed Arees11 ਦਿਨ ਪਹਿਲਾਂ

    Thettidharana mattanvendi Oru vishvasi maranapettal addehathinde rakthabandathilulla arkum addehathinte kabar shandarshikkavunnathanu For example makan maranapettal umma,swantham pengammar, bharya undangil bharya,makkalundangil penmakkal,ummayude umma,ummayude pengammar,etc etc ivarkoke kabar shandarshanam anuvadaniyamanu Anya sthreekalku mathramanu padillathathyitullu (e melparanjavaril pedathavarokeyum anya sthreekalanallo)

  • SHAMEEL VLOG
    SHAMEEL VLOG11 ਦਿਨ ਪਹਿਲਾਂ

    മുത്ത് നബിയെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി

  • Mohammed Arees
    Mohammed Arees11 ਦਿਨ ਪਹਿਲਾਂ

    Masha Allah

  • funny sibling
    funny sibling12 ਦਿਨ ਪਹਿਲਾਂ

    Mumbai el Ellaa Vishudthan Marudeyum Mudi vangaan Kittum

  • sfj srj
    sfj srj12 ਦਿਨ ਪਹਿਲਾਂ

    Video nthayalum super.... Pakshe 15.30 paranhathu theere sheriyayilaaa....ingalod aara paranhe sthreekal qabr siyarathinu pokan patoolaann...nhan povarind...priyapettavare qabar sandarshikkanamnaa nhan padichee.... iniyipo ningalk samshayam indenkil edakoke swantham naatille pallikaadoke chennokkikoleee...poyi kedakkandee naale nammalum poyikidakkandathalleee....kuzhiyedthu vech aarkoo vendi kaathirikkunna puthiya qabarinte adthoode pokumpo nenjilnn oru aalal indavum....ithil nammalanoo kidakendi varaaannn....😔😔😔😔athellom anubavich ariyanam.....

  • Safvan_VaY
    Safvan_VaY13 ਦਿਨ ਪਹਿਲਾਂ

    സുൽത്താൻ അലാവുദ്ദീൻ കെയ്കുബാത്❤️

  • Safvan_VaY
    Safvan_VaY13 ਦਿਨ ਪਹਿਲਾਂ

    Ertugrul series ലെ Konya❤️

  • Jyothy Jyothy7
    Jyothy Jyothy714 ਦਿਨ ਪਹਿਲਾਂ

    Muhammed Muthu nabiii ishtam

  • Mohammed Kasim
    Mohammed Kasim14 ਦਿਨ ਪਹਿਲਾਂ

    Very dislike to this youtuber. Bcz he hv not a bit of knowledge about rumi

  • Ak ASH
    Ak ASH15 ਦਿਨ ਪਹਿਲਾਂ

    ❤💥

  • Salmanu kp
    Salmanu kp15 ਦਿਨ ਪਹਿਲਾਂ

    സുഹൃത്തേ മതങ്ങളല്ല, നബി തടഞ്ഞതാണ് സ്ത്രീകളുടെ ഖബ്ർ സന്ദർശനം

  • sanha shihas
    sanha shihas15 ਦਿਨ ਪਹਿਲਾਂ

    Nabiyude thadi roman yevide

  • Bishrul Hafi
    Bishrul Hafi16 ਦਿਨ ਪਹਿਲਾਂ

    Dayavu cheyth mathakaryangalil apiprayam parayalle bro.athin pandithanmar und. Ahangarikalk lokam ennum marupadi nalkiyittund.

  • My style cooking
    My style cooking16 ਦਿਨ ਪਹਿਲਾਂ

    Congratulations ❤️

  • Sidheek Momi
    Sidheek Momi16 ਦਿਨ ਪਹਿਲਾਂ

    Masha allahu

  • craft and techs
    craft and techs17 ਦਿਨ ਪਹਿਲਾਂ

    😍

  • Fathimath Fidha
    Fathimath Fidha17 ਦਿਨ ਪਹਿਲਾਂ

    ❤️❤️❤️❤️

  • Raheem Thangal
    Raheem Thangal17 ਦਿਨ ਪਹਿਲਾਂ

    Ummaneyum.Baryayeyuk.kuutti.Ziyarath.cheyyu.Mone.. Nee.enthokkeyada Parayunnath.

  • moj media
    moj media17 ਦਿਨ ਪਹਿਲਾਂ

    നബിയുടെ താടി ഒരിക്കലും കിട്ടില്ല കാരണം നബി (സ )താടി വടിക്കാറില്ല

  • Inza najeeb Inza
    Inza najeeb Inza17 ਦਿਨ ਪਹਿਲਾਂ

    Turkey scholarship more details. Parayamo

  • ഞാൻ ഒരു മലയാളി
    ഞാൻ ഒരു മലയാളി18 ਦਿਨ ਪਹਿਲਾਂ

    ബ്രോ സ്ത്രീകൾക്കും ചില അവകാശങ്ങൾ ഉണ്ട് അത് ഹിനക്കുകയാണെങ്കിൽ അത് പരാതിപ്പെടാം അതിനുള്ള സ്വാതന്ത്ര്യമുണ്ട് ഇന്ത്യയിൽ - ഒരു പാട് പേർ രക്തസാക്ഷിത്വം വഹിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി നന്നപ്പോൾ പ്രിയപ്പെട്ടവരുടെ അന്തിയുറങ്ങുന്ന സ്ഥലം കാണാൻ ഉള്ള സ്വാതന്ത്രം സ്തീകൾക്ക് ഇല്ലെന്നു വച്ചാൽ ! ഈ കമന്റിന് ആരും ലൈക്കടിക്കണമെന്നില്ല

  • Safu Jaan
    Safu Jaan18 ਦਿਨ ਪਹਿਲਾਂ

    Pranayathinte kavidhagal thannayan bro Ath dhayvathoodulla prayanam ❤️❤️❤️👌👌👌👌🌹🌹

  • ckm noufal96
    ckm noufal9618 ਦਿਨ ਪਹਿਲਾਂ

    സ്വയം മനസ്സിലാകാത്തത് അറിയുന്നവരോട് ചോദിച്ച് പഠിക്ക്. അല്ലാതെ വാചകമടിച്ച് സംശയമുന യിരിക്കണ്ട .

  • Flemin Tech Tech
    Flemin Tech Tech18 ਦਿਨ ਪਹਿਲਾਂ

    15:57 minit poli broi

  • SPOT CATCHING By Ajith
    SPOT CATCHING By Ajith18 ਦਿਨ ਪਹਿਲਾਂ

    *ഞാൻ സ്വർഗത്തിലേക്ക് നോക്കിയപ്പോൾ അതിലധികവും ഈ ലോകത്തിലെ ദരിദ്രനായിരുന്നു* 👁️👁️നബി..🤍

  • sinu world
    sinu world19 ਦਿਨ ਪਹਿਲਾਂ

    ❤️❤️😘😘😘

  • Vaheeda Kk
    Vaheeda Kk19 ਦਿਨ ਪਹਿਲਾਂ

    മകയി ലു മാദി നയി ലു പോകാൻ ഭയങ്കര ആഗ്രഹം ഉണ്ട് പടച്ചോൻ ന്റെ കാൽ പ്പനഉണ്ടകിൽ അവിടെ എ ത്തു ദുഹാ ചെയ്യു ന്ന കുട്ടത്തി ഞങ്ങളെ യു ഉൾ പെടു തു ക്ക

  • ANVAR ANVAR
    ANVAR ANVAR19 ਦਿਨ ਪਹਿਲਾਂ

    എടാ കുണാണ്ടാ അറിയാത്ത കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക തോന്നുന്നത് വിളിച്ച് പറഞ്ഞു നടക്കല്ലേ

  • Shamsudheen Panthavoor
    Shamsudheen Panthavoor19 ਦਿਨ ਪਹਿਲਾਂ

    എന്തായാലു൦ പുറ൦ ലോഗ൦ അറിയാ൯ ഇതെല്ലാ൦ ഉപകാരപ്പെടു൦

  • Abdul Khadar Hydar
    Abdul Khadar Hydar19 ਦਿਨ ਪਹਿਲਾਂ

    എവിടെ പോയാലും സമസ്തുടെ കുട്ടികൾ മാഷാഅൽഹ

  • Habeebulla Mar
    Habeebulla Mar19 ਦਿਨ ਪਹਿਲਾਂ

    അൽഹംദുലില്ലാഹ് ഇവിടെ പോയി സിയാറത് ചെയ്യാൻ ആഗ്രഹിക്കുന്നു അല്ലാഹു നിങ്ങൾക്ക് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ..... ആമീൻ

  • remo loi
    remo loi19 ਦਿਨ ਪਹਿਲਾਂ

    Ldf par ttiyannoo udf akoo

  • Smart Taxi
    Smart Taxi19 ਦਿਨ ਪਹਿਲਾਂ

    Like kittan vendi arum muthu nebiye eshttanonn chodikkaruth....allarkkum ante habeebne eshttamne🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • Basheer Baqavi
    Basheer Baqavi19 ਦਿਨ ਪਹਿਲਾਂ

    no problum to visit mom son's maqbara with normel conti....

  • ka l ki
    ka l ki19 ਦਿਨ ਪਹਿਲਾਂ

  • Hanna Star Mumi
    Hanna Star Mumi20 ਦਿਨ ਪਹਿਲਾਂ

    ഓൺലൈനിലൂടെ പരിഹാരം. ========================== നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും കച്ചവടത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക.. KSM..തങ്ങൾ ..wp.. നമ്പർ.. 9349790128... നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്

  • Crazy Fazi
    Crazy Fazi20 ਦਿਨ ਪਹਿਲਾਂ

    *ﷺ🌹ﷺ💚ﷺ🌼ﷺ*🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼 ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼 *ﷺ🌹ﷺ💚ﷺ🌼ﷺ*🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼 ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼ﷺ🌹ﷺ💚ﷺ🌼

  • കിളിപോയ സുലൈമാൻ
    കിളിപോയ സുലൈമാൻ20 ਦਿਨ ਪਹਿਲਾਂ

    23:42 എന്ത് വിഡ്ഢിയാടോ നീ.. ഖുർആനെ കുറിച്ച്

  • കിളിപോയ സുലൈമാൻ
    കിളിപോയ സുലൈമാൻ20 ਦਿਨ ਪਹਿਲਾਂ

    17:25 🤣🤣🤣 ഫൌണ്ടേഷൻ അല്ല ബായ് ഫൗന്റൈൻ ആണ്

  • Sishina Shiyas
    Sishina Shiyas20 ਦਿਨ ਪਹਿਲਾਂ

    മുത്തുനബിയോടുള്ള പ്രണയം ആണ് ജലാലുദ്ധീൻ റൂമി raliyallahu അൻഹു വിന്ടെ കവിതകളിൽ തുളുമ്പുന്നത്. അല്ലാതെ പെണ്ണിനോടുള്ള പ്രണയം അല്ല.

  • Salma's Kitchen
    Salma's Kitchen20 ਦਿਨ ਪਹਿਲਾਂ

    Like31 k friend kanan pattiyallo friend..

  • Abdul Rasheed kalad
    Abdul Rasheed kalad20 ਦਿਨ ਪਹਿਲਾਂ

    ടൈം ഒരു പാട് കണ്ടപ്പോ പിന്നീട് കാണാമെന്ന് കരുതിയതാ Bt എന്നാലും ഒന്നു നോക്കിയതാ പിന്നെ കഴിഞ്ഞതറിഞ്ഞില്ല👍 സൂപ്പർ കൊതിയുണ്ട് കാണാൻ ❤️. അവതരണം ഉശാർ വിനയം ഒരു വിശ്വാസത്തെയും മുറിവേൽപ്പിച്ചില്ല👍. ചെറിയൊരു തിരുത്തുണ്ട് സൂഫികളുടെ മഖാമുകളിൽ സ്ത്രീ പുരുഷൻമാർക്ക് സിയാറത്ത് സുന്നത്താണ് . എന്നാൽ സാധാരണ ഖബ്റ് സിയാറത്ത് പുരുഷൻമാർക്ക്മാത്രമെ സുന്നത്തുള്ളൂ എന്നാണ് കിതാബുകളിൽ കാണുന്നത് , 🙏

  • Bisher muhammed
    Bisher muhammed20 ਦਿਨ ਪਹਿਲਾਂ

    Seljuk erthugal inte dynasty alle

  • shajiaparadise
    shajiaparadise20 ਦਿਨ ਪਹਿਲਾਂ

    അത് ഒന്ന് തുറന്ന് കാണിക്കാൻ പറയായിരുന്നു.

  • Shabna Pk
    Shabna Pk20 ਦਿਨ ਪਹਿਲਾਂ

    Nalla you tube channel

  • S.S EDTZ
    S.S EDTZ20 ਦਿਨ ਪਹਿਲਾਂ

    Njan oru christian aan but enik nabiye valyya ishttaa muhammed nabi💝

  • Im hashif
    Im hashif20 ਦਿਨ ਪਹਿਲਾਂ

    Romania poytundo?

  • Majeedbaquavi Baquavi
    Majeedbaquavi Baquavi21 ਦਿਨ ਪਹਿਲਾਂ

    പൊന്നു ചങ്ങാതി, നീ പൊട്ടത്തരം പറയാതെ.. ഖബർ സിയറാതിന്ന് ഇസ്ലാമിന് ഒരു കാഴ്ചപ്പാട് ഉണ്ട്, ആദ്യം അതൊന്ന് പഠിക്കാൻ നോക്ക്.

  • Ladhal Habeeb1
    Ladhal Habeeb121 ਦਿਨ ਪਹਿਲਾਂ

    لعن الله زائرات القبور ഇത് ഹദീസ് വായിക്കൂ

  • Ladhal Habeeb1
    Ladhal Habeeb121 ਦਿਨ ਪਹਿਲਾਂ

    അവർക്ക് ശമിക്കാൻ കയില്ല

  • Neenu Rinu
    Neenu Rinu21 ਦਿਨ ਪਹਿਲਾਂ

    ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ........🤲🤲🤲🤲🤲🤲🤲🤲🤲🤲

  • faisal rahman
    faisal rahman21 ਦਿਨ ਪਹਿਲਾਂ

    Afghanistan kaaranaya adheham world famous persian sufi poet koodi aayirunnu. Persian kavithakal mattulllavayudey moolyam idhehathintey rachanakk pinnilaanu.

  • Shareef Shareef
    Shareef Shareef21 ਦਿਨ ਪਹਿਲਾਂ

    Ninakku islaminekurich enthariyam

  • Palavaka
    Palavaka21 ਦਿਨ ਪਹਿਲਾਂ

    Ningal marichal ningale ummakkum baryakkum kabar kanan varam.. Ath evideyum ethirthittilla... Bt athinte pavithrathayode venam varan.. Athre ullu.... Aritatha karyangal ingane tharappich parayaruth karanam ee vdo orupad per kanunnathalle...

  • ബിലാൽ 369
    ബിലാൽ 36921 ਦਿਨ ਪਹਿਲਾਂ

    ഇങ്ങനെയെങ്കിലും ഇതൊന്നും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ അതിന് റബ്ബിനോട് സ്തുതിക്കുന്നു 😍😍😘🤲

  • RAFEEQ THENDANALAKKAL RAFEEQ
    RAFEEQ THENDANALAKKAL RAFEEQ21 ਦਿਨ ਪਹਿਲਾਂ

    തിരൂർ തലക്കാടത്തൂർ 🙋‍♂️❣️

  • Sinu Mol
    Sinu Mol21 ਦਿਨ ਪਹਿਲਾਂ

    നബി എന്നാ പേര് kandathu kond video kanunnavar undo

  • Moiden Moidenpulakal
    Moiden Moidenpulakal21 ਦਿਨ ਪਹਿਲਾਂ

    അൽ ഹംദുലില്ലാ

ਅੱਗੇ