Turkeyയിലെ വിവാദമായ Hagia Sophia പള്ളി (ചർച്ച്‌) കാണാം

തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ palife.info/fun/PLpRAXd9wBARBZT9ZoV1rhDHSNjV3ncekQ
Download Easy Fare app :play.google.com/store/apps/details?id=in.easyfare.travel
follow easy fare on instagram: easy_fare
Contact Swalih for Turkey: +90 542 521 47 86
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #Easy_Fare
.............................................................................

ਟਿੱਪਣੀਆਂ

 • Mallu Traveler
  Mallu Travelerਮਹੀਨੇ ਪਹਿਲਾਂ

  Download The Easy fare App for cheap hotel booking: play.google.com/store/apps/details?id=in.easyfare.travel

 • mr_black__manta __•

  mr_black__manta __•

  29 ਦਿਨ ਪਹਿਲਾਂ

  Malluzzzzz*

 • Nishad Babu

  Nishad Babu

  29 ਦਿਨ ਪਹਿਲਾਂ

  @Eye lash ഞമ്മ ഒന്നും പറഞ്ഞിറ്റില്ല കാക്കാ..

 • Eye lash

  Eye lash

  ਮਹੀਨੇ ਪਹਿਲਾਂ

  @Nishad Babu നീ എന്ത് കോപ്പ് ആണ് പറയുന്നേ

 • Herald of truth

  Herald of truth

  ਮਹੀਨੇ ਪਹਿਲਾਂ

  ഹാഗിയാ സോഫിയ വിറ്റതാണെന്ന് ശക്കീറേ പോയി നിന്റെ മദ്രസേൽ പോയി പറഞ്ഞാൽ മതിയാഡാ ന്യായീകരണ തൊഴിലാളീ

 • Firoz nenmini Malappuram

  Firoz nenmini Malappuram

  ਮਹੀਨੇ ਪਹਿਲਾਂ

  Wafinde nombar kittumo

 • Daniel Peloski
  Daniel Peloski7 ਘੰਟੇ ਪਹਿਲਾਂ

  We never forget Hagiya Sophia

 • Junuu Emrts
  Junuu Emrtsਦਿਨ ਪਹਿਲਾਂ

  USM ANIA KILAFATH👍

 • നടനം
  നടനം2 ਦਿਨ ਪਹਿਲਾਂ

  തുർക്കി 🔥😘😘💪💪💪❤️

 • Sudhi Menon
  Sudhi Menon2 ਦਿਨ ਪਹਿਲਾਂ

  Ende ammoo ee episode kandaall oru muslim lady nne Kalyanam kazhichu avide khoodaann thonnunnu lle really paradise

 • Nazeer Abdulazeez
  Nazeer Abdulazeez2 ਦਿਨ ਪਹਿਲਾਂ

  ഹാഗിയ സോഫിയ മ്യൂസിയം ആക്കിയത് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ പാഷാ ആയിരുന്നു, മ്യൂസിയം ആയി നില നിർത്തുക ആയിരുന്നു നല്ലത്, ഉറുദുകന്റെ ഭരണം നില നിർത്താൻ ഉള്ള ഒരു സ്ട്രടെജി ആയിരുന്നു ഇപ്പോൾ കണ്ടത്, ഇന്ത്യയിൽ ഇത് തന്നെ അല്ലെ മതത്തെ ഉപയോഗിച്ച് അധികാരം പിടിക്കുക

 • Wealthy Mallu
  Wealthy Mallu3 ਦਿਨ ਪਹਿਲਾਂ

  Salih bro ente naatukaran aanu

 • ROG VAAMBA •69
  ROG VAAMBA •694 ਦਿਨ ਪਹਿਲਾਂ

  Nth thettaa..chythee..enikk manassilakanillallo,

 • soby john
  soby john5 ਦਿਨ ਪਹਿਲਾਂ

  പിടിച്ചെടുത്ത രാജ്യത്തെ പള്ളി വില കൊടുത്തു വാങ്ങി

 • Adithyan K
  Adithyan K5 ਦਿਨ ਪਹਿਲਾਂ

  എന്തൊക്കെ ആയാലും തുർക്കിയിലെ ഉസ്മാനിയ ഖിലാഫത്തിൻ്റെ അടിവേരുതോണ്ടിയെടുത്ത അറ്റാതുർക്ക് 🔥🔥🔥🔥 അറ്റാതുർക്കിനെക്കുറിച്ച് ഒരക്ഷരം താങ്കൾ ഈ തുർക്കി സീരീസിൽ പറഞ്ഞില്ലല്ലോ?

 • Mallu Around Europe
  Mallu Around Europe6 ਦਿਨ ਪਹਿਲਾਂ

  My dream country ❤️🇹🇷 Turkey, now from Poland.

 • happy 4 you
  happy 4 you6 ਦਿਨ ਪਹਿਲਾਂ

  ee video kandapol manasil oru vedana

 • Ashyou
  Ashyou6 ਦਿਨ ਪਹਿਲਾਂ

  🇹🇷🇹🇷

 • AR Diamonds
  AR Diamonds7 ਦਿਨ ਪਹਿਲਾਂ

  ക്രിസ്ത്യാനികൾ ആ പള്ളി തിരിച്ചു പിടിക്കും

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  Namak kanam 😂

 • aalichan
  aalichan9 ਦਿਨ ਪਹਿਲਾਂ

  Medichathu aanu polum annel kakka mone.. Ottaman empire (turkey) 1.2 million Armenians konnu thalliyathu sangikalude thatippu annenu koodi para kakka myre.

 • Manu T Raju
  Manu T Raju9 ਦਿਨ ਪਹਿਲਾਂ

  കാശ് കൊടുത്ത് മേടിച്ചു പോലും 😁😁😁

 • Adithyan K

  Adithyan K

  5 ਦਿਨ ਪਹਿਲਾਂ

  😂😂😂😂

 • Nooru fathi
  Nooru fathi10 ਦਿਨ ਪਹਿਲਾਂ

  Mallu traveller mallu traveller nh kettitteyullu iyal kolllalo super so friendly

 • Sobha Suresh
  Sobha Suresh10 ਦਿਨ ਪਹਿਲਾਂ

  Magnificent century sultan Sulaiman series kand theerth, nxt vedio dhe kedakunu....# addicted to Turkey

 • nibin mohan
  nibin mohan10 ਦਿਨ ਪਹਿਲਾਂ

  Mallu traveller ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ആ സഹോദരൻ 6 ആം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പള്ളി ആയിരുന്നു 'ഹാഗിയ സോഫിയ' എന്ന ചരിത്രസത്യം തുറന്നു പറയുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു... റോമൻ ചക്രവർത്തിമാർ ക്രിസ്തീയ വിശ്വാസികളെ 1, 2 നൂറ്റാണ്ട് കാലത്തു ഒരുപാട് പീഡനങ്ങൾക്ക് വിധേയമാക്കിയപ്പോൾ അതേ റോമൻ പാരമ്പര്യത്തിൽ നിന്ന് തന്നെ 4 ആം നൂറ്റാണ്ടിൽ ചക്രവർത്തിയായി അവരോധിക്കപ്പെട്ട കോൺസ്റ്റൻടൈൻ, ക്രിസ്തീയ വിശ്വാസികൾക്ക് അഭയം നൽകുകയും പിന്നീട് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ആണ് ഉണ്ടായത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പണിത 'കോളം' ഉൾപ്പടെ ഉള്ളവ കാണുമ്പോൾ ആ ചരിത്ര കാലഘട്ടത്തിലേക്കു എല്ലാവരെയും ഒരുനിമിഷം കൊണ്ടുപോകുന്നു. പിന്നീട് അദ്ദേഹത്തിന്റെ പിന്മുറക്കാരായി വന്ന പല ചക്രവർത്തിമാർക്കും ശേഷം ജസ്റ്റീനിയൻ എന്ന ചക്രവർത്തിയാണ് ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി ഇന്ന് കാണുന്ന(except minarets & islamic scripts/calligraphy) രീതിയിൽ നിർമ്മിച്ചത്. The name 'Hagia Sophia' which means 'Holy Wisdom'...

 • Arun Pr
  Arun Pr11 ਦਿਨ ਪਹਿਲਾਂ

  ചരിത്രം വളച്ചൊടിക്കാതെ പറയാൻ അർജവമുണ്ടോ മോന ഉള്ളിൽ നിറഞ്ഞ മതം അതിനു സമ്മതിക്കില്ല എന്നറിയാം.. നീയും വ്യത്യസ്തനല്ല..

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  🐮💩🐮

 • J J
  J J11 ਦਿਨ ਪਹਿਲਾਂ

  It's very painful to see a Christian Church that forcefully changed to Mosque

 • Gopan suresh
  Gopan suresh12 ਦਿਨ ਪਹਿਲਾਂ

  കുറച്ചെങ്കിലും ചരിത്രവും ഹിസ്റ്ററിയും മനസിലാക്കി ലോകവും അതിലുള്ള മനുഷ്യരെയും വിലയിരുത്തൂ

 • ʀɪʏᴜ ᴍᴀɴɪᴋᴏᴛʜ

  ʀɪʏᴜ ᴍᴀɴɪᴋᴏᴛʜ

  10 ਦਿਨ ਪਹਿਲਾਂ

  ചരിത്രവും ഹിസ്റ്ററിയും ഒന്ന് തന്നയല്ലെ🙄

 • George K S
  George K S12 ਦਿਨ ਪਹਿਲਾਂ

  ഹാഗിയ സോഫിയ പള്ളിൽ മുസ്ലിം പ്രാർത്ഥന കേട്ടപ്പോൾ മനസ്സിൽ ഒരു നൊമ്പരമായി. മക്കയിലേ മസ്ജിദ്ൽ ക്രിസ്തീയ ആരാധന നടത്തുമ്പോൾ തുർക്കി ഭരണാധികാരിക്ക് അതിൻറെ വേദന മനസ്സിലാവൂ

 • Adithyan K

  Adithyan K

  5 ਦਿਨ ਪਹਿਲਾਂ

  True

 • Gopan suresh
  Gopan suresh12 ਦਿਨ ਪਹਿਲਾਂ

  എന്തു പറഞ്ഞാലും ഞങ്ങൾക്ക് ഹാഗിയ സോഫിയ charch ചർച് തന്നെ ലോകത്തിലെ ഏറ്റവും വലിയതും കാലത്തിലെ അറിവും ടെക്‌നോളജിയും ആണെന്ന് മനസിലാക്കണം പക്ഷെ അത് വെറും കല്ലും മണലും ആണെന്ന് ഞങ്ങൾ വിശ്വസികുന്നു വേറെ ഒരിടവും ഇല്ലാത്ത മാതിരി അതിൽ കയറി തലകുത്തി നില്കുന്നു നീ അതിനെ കാളും വലിയ തീവ്ര വാദി ആണ് അല്ലെങ്കിൽ അവിടെ ചെന്നപ്പോൾ നിനക്ക് അതിനകത്തു തല.കുത്തി നില്കാൻ തോന്നിയത് നിന്നെ കാളും ബേധമാണ് നിന്റെ കൂടത്തിൽ വന്ന കൂട്ടുകാരൻ അവനു കുറച്ചേകിലും ചരിത്രമറിയാം പിന്നെ ഞങ്ങളുടെ ഫോട്ടോകളും പെയ്ന്ററ്റീങ് കളും മറക്കുന്നത് എന്തിനാകൂടുതൽ കളിച്ചാൽ ഇറാക്ക് അഫ്ഗാനിസ്ഥാൻ അ ങ്ങിനെ അങ്ങിനെ തുർക്കിയും ഒരു മണൽ കൂമ്പാരം ആയി തീരും അല്ലാതെ എന്റെ എന്താ 😏😏

 • George Varghese
  George Varghese12 ਦਿਨ ਪਹਿਲਾਂ

  If Muslims have respect for Christians they will hand this over to Christians . This is typical intolerance Christian . You traveller talk truth . By covering the the truth the truth truth will shine. . How can the Muslim pray in a Christian church unjustly occupies . Will god hear their nishkaram Hypocricy.

 • Sebastian Chiriyankandath
  Sebastian Chiriyankandath13 ਦਿਨ ਪਹਿਲਾਂ

  You showed me architecture miracle.super.

 • Mohammed Arees
  Mohammed Arees13 ਦਿਨ ਪਹਿਲਾਂ

  Thettu manasilakuka ennathanu manushya dharmam Abhinandanangal shakir bai Videos husharavunnund Swalih wafiye kandathil shanthosam

 • Arjun Thaikkad
  Arjun Thaikkad15 ਦਿਨ ਪਹਿਲਾਂ

  എന്നും സ്നേഹം മാത്രം... 💙

 • Mohamad Ali
  Mohamad Ali15 ਦਿਨ ਪਹਿਲਾਂ

  😍

 • muhammed saeed
  muhammed saeed16 ਦਿਨ ਪਹਿਲਾਂ

  മോസ്ക്ക് മ്യൂസിയം ആക്കിയ കമാൽ പാഷ യാണ് ഏറ്റവും വലിയ ക്രൂരൻ അവനൊരു നാസ്തികൻ മറ്റുള്ളവർ പണം കൊടുത്തവൻ

 • VASCO DE GAMA
  VASCO DE GAMA17 ਦਿਨ ਪਹਿਲਾਂ

  ഇസ്ലാമിക തീവ്രവാദി കളുടെ മറ്റൊരു ചെറ്റത്തരം

 • Anees Anees
  Anees Anees17 ਦਿਨ ਪਹਿਲਾਂ

  ഇത് 7ൽ. പഠിചത ഹഗിയ സൊഫിയ കൊൻസ്റ്റന്റിൻ നൊപ്പിൽ മൊനലിസ

 • K
  K17 ਦਿਨ ਪਹਿਲਾਂ

  ക്രിസ്ത്യനിടെ നെഞ്ചത്ത് ചവിട്ടി നിന്നിട്ട് ക്രിസ്ത്യനിയെ റെസ്‌പെക്ട് ചെയ്യുന്നു. കൊള്ളാം. ഇതിനകത്ത് കേറിനിന്ന് അന്തം വിടാനല്ലാതെ ഇതുപോലൊന്ന് ഉണ്ടാക്കാൻ നിങ്ങൾക്ക് ലോക മുസ്ലിംകൾക്ക് കഴിയില്ല.

 • muhammedanas vk
  muhammedanas vk18 ਦਿਨ ਪਹਿਲਾਂ

  ഒരു പാടു കാണാനാഗ്രഹിച്ച , വായിച്ചു മാത്രം പരിചയമുളചയമുളള ; ഹാഗിയ സോഫിയ കാണാൻ ഒരവസരം തന്ന നിങ്ങൾക്ക് അള്ളാഹു ഒരുപാട് യാത്ര ചെയ്യാനുള്ള തൗഫീഖും ,കാവലും അല്ലാഹു നൽകട്ടെ امين يا رب العالمين

 • Jimily Jose
  Jimily Jose18 ਦਿਨ ਪਹਿਲਾਂ

  Rss is only save india from terrorrism.. Jai bavani

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  Who is bhavani 😂😂😂

 • Alan Thankachan
  Alan Thankachan18 ਦਿਨ ਪਹਿਲਾਂ

  Mallu chetta annem koodey onne konnde pokkumo ridering eenn avideyenglem

 • Vijin Paliakunnath
  Vijin Paliakunnath18 ਦਿਨ ਪਹਿਲਾਂ

  ക്രിസ്ത്യൻ നെ ഒഴിവാക്കാൻ പറ്റില്ലല്ലോ, അലെൽ 16.11 DISRESPECT കാണിക്കു, റഷ്യ അണുബോംബ് ഇടും 😂 കൂടെ European UNION യും 😂

 • g apps
  g apps18 ਦਿਨ ਪਹਿਲਾਂ

  വേറെ ഉള്ളവന്റെ പിടിചെടുത്താൽ ഒന്നും സ്വന്തം ആകില്ല..

 • Vijin Paliakunnath
  Vijin Paliakunnath18 ਦਿਨ ਪਹਿਲਾਂ

  15.10 ശാക്കിർ ന്റെ തനി സ്വഭാവം ആണോ ഈ ചോദ്യം???? 😠 ഈ Church വാങ്ങി എങ്കിൽ, ബാബരി പള്ളിക് പട്ടയം ഇല്ലാ എന്ന കോടതി വിധി കൂടി സമ്മതിച്ചെക് 😏😏

 • Sarafaras Ahmmed
  Sarafaras Ahmmed18 ਦਿਨ ਪਹਿਲਾਂ

  One of the best video I ever scene especially the “iqamath” prayer call 😭

 • 很难也Wang Lie
  很难也Wang Lie19 ਦਿਨ ਪਹਿਲਾਂ

  Allahu Akbar💖

 • Comment Thozhilali
  Comment Thozhilali19 ਦਿਨ ਪਹਿਲਾਂ

  രാജ്യം പിടിച്ചടക്കിയിട്ട് ആര് ആർക്ക് പൈസ കൊടുത്തു എന്നാ പറയുന്നത് നിന്റെ അപ്പനോ? ഊളത്തരത്തിനും ഒരു മിനിമം ലോജിക് വേണ്ടേ..? രാജ്യം മുഴുവൻ ആക്രമിച്ചു കീഴടക്കുക എന്നിട്ട് അവിടുത്തെ രാജാവ് പണികഴിപ്പിച്ച പള്ളി മാത്രം പൈസക്ക് വാങ്ങുക.. അടിപൊളി..

 • deepak Sebastian
  deepak Sebastian19 ਦਿਨ ਪਹਿਲਾਂ

  From early Christianity turkey was the best destination for Christians. Even mother Mary lived there during her last years. Orthodox Christians ruled turkey over thousands years as East Roman empire or Byzantine empire before Islam invasion. Hagia Sophia orthodox cathedral now mosque was good example of Turkish architecture and Islam invasion.istanbul( original Constantinople) was their capital city. today everybody knows history of turkey. Muslims who love peace and religious hormony should not support turkey government move of hagia Sophia church into mosque. Even Allah not listen the prayers from hagia Sophia. Because thousands of years Christian rituals done there. It was the seat bishop of Constantinople. Hundreds of bishop burried there.

 • abdul gafoor
  abdul gafoor20 ਦਿਨ ਪਹਿਲਾਂ

  ❤❤

 • Bzl Lzb
  Bzl Lzb20 ਦਿਨ ਪਹਿਲਾਂ

  Palli vilapankku avastmullavar bandapeduka

 • Dilu Bava
  Dilu Bava20 ਦਿਨ ਪਹਿਲਾਂ

  വാഫിയെ ബാക്കിലിരുത്തി പോയദ് ചീപ്പ്‌ പെർഫോമൻസ് ആയിപോയി പറയാനുള്ളതി പറയണല്ലോ അവർ അവിടെ വിസിറ്റിംഗിന് ഹെല്പ് ചെയ്‌തതിന്റെ ഒരു മര്യാദ വേണം മല്ലു ഒന്നുല്ലെങ്കി മുന്നിൽ 3 സീറ്റ്‌ ഉണ്ടായിട്ടും അവരെ ബാക്കിലകിയദ് ശെരിയായില്ല

 • Jerinjoy Joy
  Jerinjoy Joy20 ਦਿਨ ਪਹਿਲਾਂ

  Dirilis erturul കണ്ടു വന്ന ഞാൻ..🤯

 • Adithyan K

  Adithyan K

  5 ਦਿਨ ਪਹਿਲਾਂ

  @A-K-T NEWS Pever 🔥🔥🔥🔥

 • A-K-T NEWS

  A-K-T NEWS

  10 ਦਿਨ ਪਹਿਲਾਂ

  ഊള സീരിയസ് ഞാൻ കാണാറില്ല. Only അമേരിക്കൻ സീരിയസ്....

 • Hajara Nissar

  Hajara Nissar

  10 ਦਿਨ ਪਹਿਲਾਂ

  😁

 • Jafakash Jahan
  Jafakash Jahan20 ਦਿਨ ਪਹਿਲਾਂ

  Turkey is one of my dream place

 • Jafakash Jahan
  Jafakash Jahan20 ਦਿਨ ਪਹਿਲਾਂ

  Uyanis,dirlis fans like

 • Jafakash Jahan
  Jafakash Jahan20 ਦਿਨ ਪਹਿਲਾਂ

  Turkey poliyalla

 • ഡെവിൾ mm king of king
  ഡെവിൾ mm king of king21 ਦਿਨ ਪਹਿਲਾਂ

  ഹാഗേയ സോഫിയ മേത്തന്റെ കയുലും ശബരീമല സവർണന്റെ കയ്‌ലും

 • Vijin Paliakunnath

  Vijin Paliakunnath

  19 ਦਿਨ ਪਹਿਲਾਂ

  എല്ലാ അമ്പലവും സവർണന്റെ കയ്യിൽ ആണ്

 • ASIF BIN ABOOBACKER
  ASIF BIN ABOOBACKER21 ਦਿਨ ਪਹਿਲਾਂ

  ഓട്ടോമാൻ എന്നാൽ ഉസ്മാൻ റാലിയള്ളാഹു അൻഹുവിന്റെ ഭരണ കാലഘട്ടമല്ലേ ഉദ്ദേശിക്കുന്നത്

 • Ahmad Yaseen

  Ahmad Yaseen

  11 ਦਿਨ ਪਹਿਲਾਂ

  Alla

 • ASIF BIN ABOOBACKER
  ASIF BIN ABOOBACKER21 ਦਿਨ ਪਹਿਲਾਂ

  സ്വന്തം വാർഡ് മുഴുവനും കാണാത്ത ഞാൻ

 • Moiden Moidenpulakal
  Moiden Moidenpulakal21 ਦਿਨ ਪਹਿਲਾਂ

  മാഷാ അളളാ

 • Santosh Sebastian
  Santosh Sebastian21 ਦਿਨ ਪਹਿਲਾਂ

  ഇസ്ലാം മതം ലോകത്ത് ഉണ്ടാകുന്നതിന് മുൻപ് ക്രിസ്ത്ത്യാനികൾ തുർക്കിയിൽ എത്ര ശ്രേഷഠതയിലായിരുന്നുവെന്ന് ഹാഗിയ സോഫിയ ഓർമിപ്പിക്കുന്നു.

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  😂

 • Muhammed Shameem
  Muhammed Shameem21 ਦਿਨ ਪਹਿਲਾਂ

  അടിപൊളി

 • Beena George
  Beena George21 ਦਿਨ ਪਹਿਲਾਂ

  ഹാഗിയ സോഫിയ😭😭😭✝️😭😭😭

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  🥴🥴🥴

 • Arm Strong
  Arm Strong21 ਦਿਨ ਪਹਿਲਾਂ

  Very sad to see christian church hagia sofia marked as symbol of hate between Christian's & MUSLIMS by Islamic invasion in present world too.

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  It is not a church ❗

 • Najeem Malu
  Najeem Malu21 ਦਿਨ ਪਹਿਲਾਂ

  ഇവിടെ ഒരു പള്ളി പൊളിച്ചു അംബലം പണിയാൻ നടക്കുന്ന... ചില ...തീവ്രവാദികൾക്കാണ് കുരു പോട്ടുന്നത്... ആഗിയ സോഫിയ..ആ പള്ളിയിൽ കാണുന്ന ഉണ്ണി യേശു വിന്റെ പടം എന്ത് കൊണ്ട് നശിക്കപ്പെട്ടില്ല...ചില നാറികളുടെ കമന്റ് കണ്ടാൽ മനസിലാവും അവരുടെ മതവും ജാതിയും...

 • abu bishr
  abu bishr22 ਦਿਨ ਪਹਿਲਾਂ

  eeth livilaan angane paranjath

 • Michael Michael
  Michael Michael22 ਦਿਨ ਪਹਿਲਾਂ

  Sulthan bathery town pole yund..clean

 • Leela Wilfred
  Leela Wilfred22 ਦਿਨ ਪਹਿਲਾਂ

  I visited 4 times 😐

 • Leela Wilfred
  Leela Wilfred22 ਦਿਨ ਪਹਿਲਾਂ

  When prayer was going on u take video and talk ??????

 • Fazal M
  Fazal M22 ਦਿਨ ਪਹਿਲਾਂ

  Hagia Sophia ♥️

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  @Kevin francis ❤️

 • Kevin francis

  Kevin francis

  13 ਦਿਨ ਪਹਿਲਾਂ

  💔

 • irshadkodappuram
  irshadkodappuram23 ਦਿਨ ਪਹਿਲਾਂ

  Bro.. swalih wafiyude number onnu kitoo plz

 • มาเลย มาเลย
  มาเลย มาเลย23 ਦਿਨ ਪਹਿਲਾਂ

  ഒരു കാലത്ത് ഇസ്ലാമിക രാജ്യമായിരുന്ന സ്പെയിനിനെ അവിടത്തെ മുസ്ലിങ്ങൾ ഗ്രൂപ്പുകൾ ആയി ഭിന്നിച്ച തക്കം നോക്കി ആക്രമിച്ചു കീഴടക്കിയ ക്രിസ്ത്യനികൾ സ്പെയിനിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് മുസ്ലിം പള്ളികൾ ക്രിസ്ത്യൻ പള്ളികൾ ആക്കിയപ്പോൾ ലോകത്ത് ഒരു മുസ്ലിംങ്ങളും ഇത്പോലെ കുരുപൊട്ടിച്ചിട്ടില്ല

 • aalichan

  aalichan

  9 ਦਿਨ ਪਹਿਲਾਂ

  @Ahmad Yaseen Christianity aano adayam vannathu atho islam aano kakka? chithiku madrasa kunda.

 • josh

  josh

  10 ਦਿਨ ਪਹਿਲਾਂ

  @Ahmad Yaseen potta, athinu munpu avideyundayirunnavar Christian matham sweekarichu .athu Valine pedichalla. Swamedhaya mariyathanu.

 • Ahmad Yaseen

  Ahmad Yaseen

  11 ਦਿਨ ਪਹਿਲਾਂ

  @josh anganaanankil athin munp aarudethaanenn ninakk ariyo potta vishayam mataruth

 • josh

  josh

  22 ਦਿਨ ਪਹਿਲਾਂ

  Not correct. Spain was Christian before the Muslim invasion of Spain.

 • มาเลย มาเลย
  มาเลย มาเลย23 ਦਿਨ ਪਹਿਲਾਂ

  അറേബ്യൻ മരുഭൂമിയിൽ നിന്ന് അന്നത്തെ വികസിത പ്രതാപമുള്ള ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യമായ റോമിലെ കോൺട്സാന്റിനോപ്പൽ പിടിച്ചെടുക്കുമെന്ന് പ്രവാചക്കൻ സഹാബികൾക്ക് പറഞ്ഞു കൊടുത്തപ്പോൾ അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല

 • Rebikings Rebikings
  Rebikings Rebikings23 ਦਿਨ ਪਹਿਲਾਂ

  Cristhumadakkareyum bahumanikkunnavarane thurkkyi

 • Rebikings Rebikings
  Rebikings Rebikings23 ਦਿਨ ਪਹਿਲਾਂ

  Thurkyi oru madedaram keep cheyunnavarane

 • mallu edm

  mallu edm

  23 ਦਿਨ ਪਹਿਲਾਂ

  Ayirunnu. Ippo alla. Ataturk inte kalath

 • ANIL ANIL
  ANIL ANIL23 ਦਿਨ ਪਹਿਲਾਂ

  Hi

 • Ridan Ozhukur
  Ridan Ozhukur23 ਦਿਨ ਪਹਿਲਾਂ

  മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിന്റെ യഥാർത്ഥ വളർച്ച കേന്ദ്രമാണ് തുർക്കി. സെൽജൂക്ക് ,ഒസ്മാൻ ഭരണകൂടവും പടുത്തുയർത്തിയ നമ്പർ one നാഗാരികതയും ബൗദ്ധിക സംസ്‍കാര പുരോഗതിയുമാണ് തുർക്കിയുടെ കളങ്കമറ്റ വിഭവങ്ങൾ. ഇത്തരം ഫലപ്പൂഷ്ടിയെ യൂറോപ്പ്യൻ അസൂയാക്കൾ മുസ്തഫ കമാൽ അതാത്തുർക്കി എന്ന ഇസ്ലാം വിരുദ്ധതനിലൂടെ ഇസ്ലാമികതയെ മറച്ചുവെക്കുകയും ദുശിച്ച വെസ്റ്റേൺ പരിഷ്കാരത്തെ നട്ടു വളർത്തുകയുമായിരിന്നു പിന്നീട്. അതിലൊരു ഉദാഹരണമായിരുന്നു പറമ്പരാഗതമായി തുടർന്നു പോന്ന Hagia സോഫിയ മസ്ജിദ് 1934-ൽ museum ആക്കി മാറ്റിയത്. Turkey ഇത്രയും developed country ആയിട്ടും യൂറോപ്പിന്റെ രോഗിയാണെത്രെ!😏. ബുദ്ധിയുള്ളവന് മനസ്സിലാകാൻ മാത്രമൊള്ളൂ അത്.....👤 Shame on u Europe🤢🤢😏

 • abhilash. abhilash.m
  abhilash. abhilash.m23 ਦਿਨ ਪਹਿਲਾਂ

  ക്രിസ്ത്യാനികളുടെ ഏറ്റവും പഴയ പള്ളിയായ ഹാഗിയ സോഫിയ പള്ളി മുസ്ലിം തീവ്രവാദികളായ ഭരണകൂടം മുസ്ലിം പള്ളി അക്കി മാറ്റി ഈ രാജ്യം താമസിയാതെ സിറിയ യാകും

 • aalichan

  aalichan

  9 ਦਿਨ ਪਹਿਲਾਂ

  Syria okke already muslim aanu.

 • SML Travel media
  SML Travel media24 ਦਿਨ ਪਹਿਲਾਂ

  ബാങ്ക് വിളി കേൾക്കാൻ എന്തു മനോഹരം

 • കൗതുക കലവറ, kouthuka Kalavara
  കൗതുക കലവറ, kouthuka Kalavara24 ਦਿਨ ਪਹਿਲਾਂ

  തുർക്കികൾ ഒരു അഹങ്കാരവും ഇല്ലാത്ത, പെട്ടന്ന് സൗഹൃദം ആകുന്ന ജനത.

 • Rinto Yohannan
  Rinto Yohannan24 ਦਿਨ ਪਹਿਲਾਂ

  ഹാഗിയ സോഫിയ തിരിച്ച് പിടിച്ചു അവിടതെ കൃസ്തീയ സഭയ്ക കൊടുകാൻ യഹോവ സഹായികടെ.

 • BEEF ROAST lover ചാണകം

  BEEF ROAST lover ചാണകം

  7 ਦਿਨ ਪਹਿਲਾਂ

  Angot chena mati 😂😂

 • HealthyBrains

  HealthyBrains

  23 ਦਿਨ ਪਹਿਲਾਂ

  ❤️🙏

 • Rabi Muhmd
  Rabi Muhmd24 ਦਿਨ ਪਹਿਲਾਂ

  Good Narration👍

 • T D M 101 FF
  T D M 101 FF24 ਦਿਨ ਪਹਿਲਾਂ

  😍😍😍

 • Ziya Ibrahim
  Ziya Ibrahim25 ਦਿਨ ਪਹਿਲਾਂ

  njnanum turkeyll poirinnu but blue mosquel keraan kazhinnilla awida work nadakkukayaayirinnu ippol kaanaaan kainu

 • Aflah Kt
  Aflah Kt25 ਦਿਨ ਪਹਿਲਾਂ

  കോൺസ്റ്റനിയൊപ്പിൾ

 • F0NZZI
  F0NZZI25 ਦਿਨ ਪਹਿਲਾਂ

  church ayalum mosque ayalum nna poliya

 • shamsu thayat
  shamsu thayat25 ਦਿਨ ਪਹਿਲਾਂ

  Mashaallah..good boy

 • Adhersh vs
  Adhersh vs25 ਦਿਨ ਪਹਿਲਾਂ

  super bro

 • VG Glitter
  VG Glitter25 ਦਿਨ ਪਹਿਲਾਂ

  സന്തോഷ്‌ ജോർജ് കുളങ്ങര മാറി നിൽക്കും ബ്രോ. നിങ്ങൾ ഒരു പാട് വിശദീകരിച്ചു തരുന്നത് നല്ല അറിവ് തരുന്നു.

 • aalichan

  aalichan

  9 ਦਿਨ ਪਹਿਲਾਂ

  Santhosh paranjaal vivadham avum.. ithu njemmente mathathile aalu alle parayunnathu

 • mallu edm

  mallu edm

  23 ਦਿਨ ਪਹਿਲਾਂ

  SGK ayittano compare chyunne 😳

 • VG Glitter
  VG Glitter25 ਦਿਨ ਪਹਿਲਾਂ

  തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ആരാധനാലയമാണ്‌ ഹഗിയ സോഫിയ അഥവാ അയ സോഫിയ (ഗ്രീക്ക്: Ἁγία Σοφία, "Holy Wisdom"; ലത്തീൻ: Sancta Sophia അല്ലെങ്കിൽ Sancta Sapientia; തുർക്കിഷ്: Aya Sofya). ആദ്യകാല ആരാധനാലയം പിന്നീട് ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് ഉർദുഗാന്റെ നേതൃത്വത്തിലുള്ള തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.

 • sharafudeen puzhakkal
  sharafudeen puzhakkal25 ਦਿਨ ਪਹਿਲਾਂ

  👌👌👌👍

 • FB Vlogger
  FB Vlogger26 ਦਿਨ ਪਹਿਲਾਂ

  Nice

 • waseem moideen
  waseem moideen26 ਦਿਨ ਪਹਿਲਾਂ

  മുസ്ലിങ്ങളുടെ പള്ളി തിരിച്ചു പിടിച്ച ഉർദുഗാൻ ന് ഒരായിരം അഭിനന്ദനങ്ങൾ

 • aalichan

  aalichan

  9 ਦਿਨ ਪਹਿਲਾਂ

  Athu orthodox palli aayirrinnu kakka.

 • HealthyBrains

  HealthyBrains

  23 ਦਿਨ ਪਹਿਲਾਂ

  നാണമുണ്ടോ sudu 🙄

 • വി. ബിനോ
  വി. ബിനോ26 ਦਿਨ ਪਹਿਲਾਂ

  നാണവും മാനവും ഇല്ലാത്ത നാറിയ വർഗം മറ്റുള്ളവരുടെ ആരാധാനാലയങ്ങൾ സ്വന്തമാക്കി സ്വയം അഭിമാനിക്കുന്ന ചെന്നായ വർഗം

 • aalichan

  aalichan

  9 ਦਿਨ ਪਹਿਲਾਂ

  avante mathathil moshannam thettu alla.. athokke yesu mathram paranjitollu..

 • ardra mp
  ardra mp26 ਦਿਨ ਪਹਿਲਾਂ

  Turkey nu kelkumbo Rumi nu aanu orma varane... .. Rumi and Shams of Tabriz... 😍😍... "Your Heart knows the way, Run in that direction"... Rumi❤

 • Shaiju Joseph
  Shaiju Joseph26 ਦਿਨ ਪਹਿਲਾਂ

  It's so painful to hear Muslim prayers from an ancient historical christian church... You can better avoid that... It's okey for you, because you are a Muslim. But for us....

 • Suhara Noushad
  Suhara Noushad26 ਦਿਨ ਪਹਿਲਾਂ

  Allah bless you Dua cheyarunde

 • Ashif Muhammad
  Ashif Muhammad26 ਦਿਨ ਪਹਿਲਾਂ

  Ekka namukkum venddi tuha cheyye ☺

 • Ibrahim Naimu
  Ibrahim Naimu26 ਦਿਨ ਪਹਿਲਾਂ

  🔥🔥🔥

 • Blue Sea
  Blue Sea26 ਦਿਨ ਪਹਿਲਾਂ

  80 ശതമാനം ക്സ്തീയ രേഖപ്പെടുത്തലുകളും ഹഗിയ സോഫിയ ൽ നിന്നും എടുത്തു മാറ്റിയതാണ്

 • Blue Sea
  Blue Sea26 ਦਿਨ ਪਹਿਲਾਂ

  കണ്ടവൻറ മുതൽ കട്ടെടുത്ത് സ്വന്തമാക്കി അഭിമാനിക്കുന്നവർ

 • imbakka travel vlog aj m
  imbakka travel vlog aj m26 ਦਿਨ ਪਹਿਲਾਂ

  Hi shakir

 • thinkers one
  thinkers one27 ਦਿਨ ਪਹਿਲਾਂ

  റഷ്യൻ സാമ്രാജ്യം ക്രിസ്തു മതം സീകരിക്കാൻ ഇടയായത് ഈ ഹാകിയ സോഫിയയാണന്നു പറയപ്പെടുന്നു അത്‌ ഒരുമുസ്യയമായി കാണുന്നത് ഏവരും ഇഷ്ടപെട്ടിരുന്നു ഇന്ന് അത്‌ കാണുമ്പോൾ മുസ്ലിം ഒഴികെ ഏവരെയും ദുഃഖിപ്പിക്കുന്നു ഉർധോഖാന് കാലാകാലം അധികാരം നിലനിർത്താൻ മതവിദ്വേഷം നിലനിർത്തി

 • thinkers one
  thinkers one27 ਦਿਨ ਪਹਿਲਾਂ

  ഇത് കാണുമ്പോൾ ഓരോ ക്രിസ്തിയ വിശ്വാസിയുടെ മനസ്സിൽ ഉണ്ടാകുന്ന വികാരം അനേകം കൊല്ലക്കാലം മുസ്ലിം പള്ളിയായിരുന്നതു ചർചായിക്കാണുമ്പോൾ ഉണ്ടാകുന്ന മുസ്ലിം വിശ്വാസിയുടെ വികാരം സാമ്യപ്പെടുത്തി നോക്കിയാൽ മതി മതം നിലനിക്കുന്നകാലം വരെ അത്‌ തുടരും

 • thinkers one
  thinkers one27 ਦਿਨ ਪਹਿਲਾਂ

  ഹാകിയാ രണ്ട് സംസ്കാരത്തിന്റെ ഇടയിൽ വിദ്വേഷത്തിന്റെ പ്രതീകം

 • thinkers one
  thinkers one27 ਦਿਨ ਪਹਿਲਾਂ

  അതാണ് മുസ്ലിം രാജ്യത്തു നടക്കാത്തത് ഇന്ത്യയിൽ സാധ്യമാണ് തുർക്കിക്കാരന് കെട്ടാൻ ഇന്ത്യയിൽ വരണം കാലം മതനിയമം മറ്റും

ਅੱਗੇ